Webdunia - Bharat's app for daily news and videos

Install App

കോപ്പ: സ്വപ്‌നഫൈനലിനൊരുങ്ങുന്ന ബ്രസീലിന് തിരിച്ചടി, ഗബ്രിയേൽ ജെസ്യൂസിന് വിലക്ക്, ഫൈനൽ നഷ്ടമാവും

Webdunia
ബുധന്‍, 7 ജൂലൈ 2021 (16:31 IST)
കോപ്പ അമേരിക്കയിൽ അർജന്റീനക്കെതിരായ ഫൈനൽ നടക്കാനിരിക്കെ ബ്രസീലിന് കനത്ത തിരിച്ചടി. ചിലിക്കെതിരെ ഗബ്രിയേല്‍ നടത്തിയ അപകടകരമായ ഫൗളിനെ തുടര്‍ന്ന് താരത്തിന് രണ്ട് മത്സരങ്ങളില്‍ നിന്ന് കോണ്‍മെബോള്‍ വിലക്കേര്‍പ്പെടുത്തി. 5000ഡോളർ പിഴയും താരത്തിന് മുകളിൽ ചുമത്തിയിട്ടുണ്ട്.
 
ചിലിക്കെതിരായ ക്വാർട്ടർ മത്സരത്തിൽ ഫൗൾ ചെയ്‌തതിനെ തുടർന്ന് ജിസ്യൂസിന് പുറത്ത് പോവേണ്ടി വന്നിരുന്നു. പിന്നാലെ പെറുവിനെതിരായ സെമി ഫൈനല്‍ താരത്തിന് നഷ്ടമായി. ശേഷമാണ് രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയുള്ള കോണ്‍മെബോളിന്റെ തീരുമാനം വരുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

Rishabh Pant's Wicket: 'ആ ഷോട്ട് വേണ്ടായിരുന്നു'; പന്തിന്റെ വിക്കറ്റില്‍ നെറ്റി ചുളിച്ച് ഗില്‍ (വീഡിയോ)

Ravi Shastri: ഏഴ് ദിവസം വിശ്രമിച്ച ആള്‍ക്ക് വീണ്ടും വിശ്രമമോ? ഗംഭീറിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് രവി ശാസ്ത്രി

Sri Lanka vs Bangladesh 1st ODI: ഒരു വിക്കറ്റ് നഷ്ടത്തില്‍ 99, പിന്നെ നോക്കുമ്പോള്‍ 105-8; ആറ് റണ്‍സിനിടെ ഏഴ് വിക്കറ്റ് !

Shubman Gill: 'ടെന്‍ഷനോ, എനിക്കോ'; ഒരറ്റത്ത് വിക്കറ്റ് വീണപ്പോഴും ക്യാപ്റ്റന്റെ കളിയുമായി ഗില്‍

Edgbaston Test: ഇന്ത്യ ജയിക്കാത്ത 'എഡ്ജ്ബാസ്റ്റണ്‍ പരീക്ഷ'; നാണംകെടുമോ ഗില്ലും? അതോ പിറക്കുമോ ചരിത്രം !

അടുത്ത ലേഖനം
Show comments