Webdunia - Bharat's app for daily news and videos

Install App

വെറും 14 മില്യണിന് വാങ്ങിയ അല്‍വാരസിനെ 95 മില്യണ് വിറ്റ് മാഞ്ചസ്റ്റര്‍ സിറ്റി, അര്‍ജന്റീന സ്‌പൈഡര്‍മാന്‍ ഇനി അത്‌ലറ്റികോ മാഡ്രിഡില്‍

അഭിറാം മനോഹർ
ബുധന്‍, 7 ഓഗസ്റ്റ് 2024 (17:05 IST)
മാഞ്ചസ്റ്റര്‍ സിറ്റിയുടെ അര്‍ജന്റീന യുവതാരം ഹൂലിയന്‍ അല്‍വാരസ് ഇനി അത്‌ലറ്റികോ മാഡ്രിഡില്‍. 95 മില്യണിനാണ് താരത്തെ അത്‌ലറ്റികോ സ്വന്തമാക്കുന്നത്. 70 മില്യണ്‍ ട്രാന്‍സ്ഫര്‍ ഫീസും ഒപ്പം 25 മില്യണോളം ആഡ് ഓണുമായിരിക്കും അത്‌ലറ്റികോ മാഡ്രിഡ് നല്‍കുക. മാഞ്ചസ്റ്റര്‍ സിറ്റി പ്ലേയിംഗ് ഇലവനില്‍ തുടര്‍ച്ചയായി അവസരം ലഭിക്കാത്തതില്‍ അല്‍വാരസ് അസന്തുഷ്ടനാണെന്ന് നേരത്തെ റിപ്പോര്‍ടുകളുണ്ടായിരുന്നു. ഇതാണ് ട്രാന്‍സ്ഫറിലേക്ക് നയിച്ചതെന്നാണ് സൂചന.
 
പിഎസ്ജിയും അത്‌ലറ്റികോ മാഡ്രിഡുമായിരുന്നു താരത്തിനായി രംഗത്തുണ്ടായിരുന്നത്. പിഎസ്ജിയേക്കാള്‍ വലിയ ട്രാന്‍സ്ഫര്‍ ഫീ ആയിരുന്നു അത്‌ലറ്റികോ മാഡ്രിഡ് താരത്തിനായി വാഗ്ദാനം ചെയ്തിരുന്നത്.  കഴിഞ്ഞ സീസണില്‍ 30 പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ കളിച്ച താരം 9 ഗോളുകളാണ് നേടിയത്. ഈ കഴിഞ്ഞ സീസണില്‍ അത് 36 മത്സരങ്ങളില്‍ 11 ഗോള്‍ ആയി. 9 അസിസ്റ്റുകളും കഴിഞ്ഞ സീസണില്‍ താരം നേടിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സംശയമെന്ത്, ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റൻ കോലി തന്നെ, പ്രശംസിച്ച് ഗൗതം ഗംഭീർ

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ബാബര്‍ അസം ഗില്‍ തന്നെ, പൂജ്യനായതിന് പിന്നാലെ താരത്തിനെതിരെ പരിഹാസം

കോലിയേയും രോഹിത്തിനെയും മടക്കി, ആരാണ് ബംഗ്ലാദേശിന്റെ പുതിയ പേസര്‍ ഹസന്‍ മഹ്മൂദ്!

ശ്രീലങ്കൻ ക്രിക്കറ്റിൽ പുതിയ താരോദയം, അമ്പരപ്പിക്കുന്ന റെക്കോർഡ് സ്വന്തമാക്കി കമിന്ദു മെൻഡിൽ

Virat Kohli: പരിഹാസങ്ങള്‍ ഇരട്ടിയാകും മുന്‍പ് കളി നിര്‍ത്തുന്നതാണ് നല്ലത്; വീണ്ടും നിരാശപ്പെടുത്തി കോലി, ആരാധകര്‍ കലിപ്പില്‍

അടുത്ത ലേഖനം
Show comments