Select Your Language

Notifications

webdunia
webdunia
webdunia
webdunia

Kerala Blasters: വിവാദഗോൾ യൂറോപ്യൻ റഫറിമാരുടെ ശ്രദ്ധയിൽപ്പെടുത്തി ഇവാനും ബ്ലാസ്റ്റേഴ്സും

Kerala Blasters: വിവാദഗോൾ യൂറോപ്യൻ റഫറിമാരുടെ ശ്രദ്ധയിൽപ്പെടുത്തി ഇവാനും ബ്ലാസ്റ്റേഴ്സും
, ഞായര്‍, 5 മാര്‍ച്ച് 2023 (14:13 IST)
ബെംഗളൂരുവിനെതിരായ പ്ലേ ഓഫ് പോരാട്ടത്തിൽ വിവാദമായ ഫ്രീകിക്ക് ഗോളിൽ ഇന്ത്യൻ ഫുട്ബോൾ ലോകം തന്നെ രണ്ട് തട്ടിലായി മാറിയിരിക്കുകയാണ്. ഐഎസ്എല്ലിൽ വർഷങ്ങളായി തുടരുന്ന റെഫറിയിംഗ് പിഴവുകൾ കണ്ട് മടുത്ത ആരാധകർ കേരള പരിശീലകൻ ഇവാൻ വുകാമാനോവിച്ചിന് വലിയ പിന്തുണയാണ് നൽകുന്നത്. എങ്കിലും മത്സരം പൂർത്തിയാക്കുകയായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ചെയ്യേണ്ടിയിരുന്നത് എണ്ണ് പറയുന്നവരും അനവധിയാണ്.
 
വിവാദമായ വാക്കൗട്ട് സംഭവത്തിൽ ബ്ലാസ്റ്റേഴ്സിനെതിരെ നടപടിയുണ്ടാകുമെന്ന്  ഉറപ്പാണ്. അതേസമയം സംഭവത്തിന് ശേഷം നാട്ടിലെത്തിയ ഇവാനും ടീമിനും വലിയ വരവേൽപ്പാണ് കൊച്ചിയിൽ ആരാധകർ നൽകിയത്. ഇതിന് തുടർച്ചയായി വിവാദഗോൾ ഇവാൻ ചില യൂറോപ്യൻ റെഫറിമാരുടെ ശ്രദ്ധയിൽപ്പെടുത്തിയതായി ഹിന്ദുഢ്ഹാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആർച്ചർ തിരിച്ചെത്തുമ്പോൾ ബുമ്രയില്ല, ഇക്കുറിയും മുംബൈയ്ക്ക് വെല്ലുവിളിയാകുക ബൗളിംഗ്