Publish Date: Sat, 05 Feb 2022 (12:50 IST)
Updated Date: Sat, 05 Feb 2022 (13:19 IST)
ഫുട്‌ബോള്‍ ഇതിഹാസങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലിയോണല്‍ മെസിയും. സമകാലീനരായ ഇരുവരും തമ്മില്‍ റെക്കോര്‍ഡുകളുടെ കാര്യത്തില്‍ മത്സരിക്കുകയാണ്. റൊണാള്‍ഡോ പോര്‍ച്ചുഗല്‍ താരവും മെസി അര്‍ജന്റീന താരവുമാണ്. പ്രായത്തില്‍ മുതിര്‍ന്നത് റൊണാള്‍ഡോയാണ്. റൊണാള്‍ഡോയ്ക്ക് ഇപ്പോള്‍ മെസിയേക്കാള്‍ രണ്ട് വയസ് കൂടുതലാണ് റൊണാള്‍ഡോയ്ക്ക്. കൃത്യമായി പറഞ്ഞാല്‍ റൊണാള്‍ഡോ ജനിച്ച് 869 ദിവസങ്ങള്‍ക്ക് ശേഷമാണ് മെസിയുടെ ജനനം.
രേണുക വേണു
Publish Date: Sat, 05 Feb 2022 (12:50 IST)
Updated Date: Sat, 05 Feb 2022 (13:19 IST)