എട്ടു തവണ വിംബിൾഡൺ വിജയിച്ചിട്ടും പാസില്ലാത്തതിനാൽ എന്നെ കടത്തിവിട്ടില്ല, ആ സംഭവത്തിൽ ഇപ്പോഴും വിഷമം തോന്നും: റോജർ ഫെഡറർ

Webdunia
വെള്ളി, 9 ഡിസം‌ബര്‍ 2022 (20:56 IST)
വിംബിൾഡൺ ചരിത്രത്തിലെ എക്കാലത്തെയും മികച്ച കളിക്കാരനാണ് റോജർ ഫെഡറർ. ലോകമെങ്ങും ആരാധകരുള്ള ഫെഡറർക്ക് പക്ഷേ വിംബിൾഡണിൽ പോലും അനുമതി നിഷേധിച്ചിട്ടുണ്ടെന്ന വാർത്തയിൽ ഞെട്ടിയിരിക്കുകയാണ് ആരാധകർ. ഫെഡറർ തന്നെയാണ് ഈ വിവരം വെളിപ്പെടുത്തിയത്. ഈ സംഭവത്തിൽ തനിക്ക് ഇപ്പോഴും വിഷമമുള്ളതായും താരം പറഞ്ഞു.
 
വിംബിൾഡൺ ചാമ്പ്യനായാൽ നമ്മൾ മെമ്പറാകും. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥ ചോദിച്ചപ്പോൾ എൻ്റെ കയ്യിൽ മെമ്പർഷിപ്പ് കാർഡുണ്ടായിരുന്നില്ല. പക്ഷേ മെമ്പറാണെന്ന് ഞാൻ അവരോട് പറഞ്ഞപ്പോൾ അവരത് അംഗീകരിച്ചുതരാൻ തയ്യാറായില്ല. ഞാൻ ഒരുപാട് നേരം സംസാരിച്ചു. അവസാനമായി അവരെ ഒന്നുകൂടെ നോക്കി. എനിക്ക് വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.
 
ഇവിടെ 8 തവണ ടൂർണമെൻ്റ് ഞാൻ വിജയിച്ചിട്ടുണ്ട്. എന്നെ വിശ്വസിക്കു എന്ന് അവരോട് പറയണമെന്ന് എനിക്ക് തോന്നി. അതിനെ കുറിച്ച് ഓർക്കുമ്പോൾ എനിക്ക് ഇപ്പോഴും വിഷമമുണ്ട് ഫെഡറർ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Australia vs Srilanka : ശങ്കയില്ലാതെ നിസങ്കയുടെ അടി, ഓസ്ട്രേലിയയെ ലോകകപ്പിൽ നിന്നും തുരത്തി ശ്രീലങ്ക

India vs Netherlands, T20 World Cup: ബുംറയ്ക്കു വിശ്രമം, സഞ്ജുവിനു അവസരം? ഇന്ത്യ നാളെ നെതര്‍ലന്‍ഡ്‌സിനെതിരെ

T20 World Cup 2026: സൂപ്പര്‍ എട്ട് കാണാതെ ഓസ്‌ട്രേലിയ പുറത്താകുമോ? സാധ്യതകള്‍ ഇങ്ങനെ

നിനക്കൊന്നും ക്യാച്ച് പിടിക്കാനറിയില്ലെ, ഇഷാനോടും കുൽദീപിനോടും പൊട്ടിത്തെറിച്ച് ഹാർദ്ദിക്

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

എല്ലാം കാണുക

ഏറ്റവും പുതിയത്

സഞ്ജു നീ വിഷമിക്കണ്ട, വലിയ ടൂര്‍ണമെന്റാണ് അവസരം ലഭിക്കും, രോഹിത്തിന്റെ വാക്കുകള്‍ പൊന്നായി

T20 worldcup 2026 : ഇന്ത്യ- ഇംഗ്ലണ്ട് മത്സരം തീപ്പാറും, എളുപ്പമാകില്ലെന്ന് ഗവാസ്കർ

'ഇംഗ്ലണ്ടിനെ വീഴ്ത്താൻ എളുപ്പമല്ല, സ്പെഷ്യൽ എഫർട്ട് വേണം :തന്ത്രങ്ങൾ മെനഞ്ഞ് ഗൗതം ഗംഭീർ

‘സഞ്ജു സാംസൺ... ക്യാ ബാത് ഹേ!’, ഇതാണ് മക്കളെ കളി,ഇന്ത്യയുടെ ഓപ്പണറെ പ്രശംസിച്ച് അഹമ്മദ് ഷെഹ്‌സാദ്

രാജ്യത്തെ നാണംകെടുത്തി, പാക് താരങ്ങൾ ഇങ്ങോട്ട് കാശ് തരണമെന്ന് പിസിബി

അടുത്ത ലേഖനം
Show comments