Webdunia - Bharat's app for daily news and videos

Install App

റൊണാള്‍ഡോ വന്നു; ഹിഗ്വയ്‌ന്‍ മിലാനിലേക്ക് - നിലപാടറിയിച്ച് മറോട്ട

റൊണാള്‍ഡോ വന്നു; ഹിഗ്വയ്‌ന്‍ മിലാനിലേക്ക് - നിലപാടറിയിച്ച് മറോട്ട

Webdunia
ചൊവ്വ, 31 ജൂലൈ 2018 (14:55 IST)
റയല്‍ മാഡ്രിഡില്‍ നിന്നും സൂപ്പര്‍‌താരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ യുവന്റസിലെത്തിയതോടെ ടീമിന്റെ പ്രധാന സ്‌ട്രൈക്കര്‍ ഗൊൺസാലോ ഹിഗ്വയ്‌ന്‍ ക്ലബ്ബ് വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.

എസി മിലാനിലേക്ക് ചേക്കാറാനാണ് ഹിഗ്വയ്‌ന്‍ നീക്കം നടത്തുന്നത്. താരത്തിന്റെ സഹോദരനും ഏജന്‍റുമായ നിക്കോളാസ് മിലാന്‍ അധികൃതരുമായി ഇക്കാര്യം ചര്‍ച്ച നടത്തി. അര്‍ജന്റീന താരം ക്ലബ്ബ് വിടുന്നതില്‍  എതിര്‍പ്പ് ഉയര്‍ത്തില്ലെന്ന നിലപാടിലാണ് യുവന്റസ്.

ചെല്‍സിയും മിലാനുമാണ് ഹിഗ്വയ്‌നു വേണ്ടി മത്സര രംഗത്തുണ്ടായിരുന്നത്. എന്നാല്‍ മിലാനിലേക്ക് പോകാന്‍ താരം താല്‍‌പ്പര്യം പ്രകടിപ്പിച്ചതോടെ ചെല്‍‌സി നീക്കത്തില്‍ നിന്നും പിന്നോക്കം പോയി.

റൊണാള്‍ഡോ എത്തിയ സാഹചര്യത്തില്‍ യുവന്റസില്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്ന് വ്യക്തമായതോടെയാണ് ഹിഗ്വയ്‌ന്‍ പുതിയ ഇടം തേടുന്നത്. യുവന്റസ് ചീഫ് ഗിയുസെപ്പെ മറോട്ടയും ഹിഗ്വയ്‌നെ ഉപേക്ഷിക്കണമെന്ന നിലപാടിലാണുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ,അതിവേഗത്തിൽ സെഞ്ചുറി നേടി സർഫറാസ്, വിക്കറ്റൊന്നും വീഴ്ത്താനാകാതെ ബുമ്ര

Aiden Markram: 'ഈ ചെക്കന്‍ കൊള്ളാം' കോലി ഏഴ് വര്‍ഷം മുന്‍പ് പ്രവചിച്ചു; ഇന്ന് ഓസീസിന്റെ അന്ധകന്‍ !

Temba Bavuma: സഹിച്ചത് ചില്ലറ വേദനയല്ല, എന്നിട്ടും തോല്‍ക്കാന്‍ തയ്യാറായില്ല; സംവരണ നായകനില്‍ നിന്ന് ഹീറോയിലേക്ക് !

South Africa World Test Champions: 'ലോര്‍ഡ്‌സില്‍ അത്ഭുതാഫ്രിക്ക'; 27 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു

Mitchell Starc vs Sachin Tendulkar: ഐസിസി ഫൈനലുകളില്‍ സച്ചിനേക്കാള്‍ അധികം റണ്‍സ്; സ്റ്റാര്‍ക്ക് വെറുമൊരു 'ബൗളറല്ല'

അടുത്ത ലേഖനം
Show comments