Select Your Language

Notifications

webdunia
webdunia
webdunia
webdunia

റൊണാള്‍ഡോ ഇനിയും ബെഞ്ചില്‍ തന്നെ ! ക്വാര്‍ട്ടറിലും ആദ്യ ഇലവനില്‍ ഉണ്ടാകില്ല

Ronaldo will be benched in quarter
ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗലിന്റെ ആദ്യ ഇലവനില്‍ ഉണ്ടാകില്ല. ഫോംഔട്ടിനെ തുടര്‍ന്നാണ് താരത്തെ ആദ്യ ഇലവനില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത്. ഡിസംബര്‍ 10 ശനിയാഴ്ച രാത്രി 8.30 ന് നടക്കുന്ന മത്സരത്തില്‍ മൊറോക്കോയാണ് പോര്‍ച്ചുഗലിന്റെ എതിരാളികള്‍. ഈ കളിയില്‍ റൊണാല്‍ഡോ സബ്സ്റ്റിറ്റിയൂട്ട് ആയിരിക്കും. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ പ്രീ ക്വാര്‍ട്ടറിലും റൊണാള്‍ഡോ ആദ്യ ഇലവനില്‍ ഉണ്ടായിരുന്നില്ല. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്യാച്ച് എടുക്കാന്‍ കൈ തന്നെ വേണമെന്നില്ല; ഞെട്ടിച്ച് ശിഖര്‍ ധവാന്‍, ഭാഗ്യമെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)