Webdunia - Bharat's app for daily news and videos

Install App

ഛേത്രിയ്‌ക്ക് ശേഷം ഇന്ത്യൻ ഫുട്ബോൾ ഭരിക്കുന്നത് സഹൽ ആയിരിക്കുമെന്ന് ബൈച്ചുങ് ബൂട്ടിയ

Webdunia
തിങ്കള്‍, 1 ജൂണ്‍ 2020 (12:55 IST)
സുനിൽ ഛേത്രിക്ക് ശേഷം ഇന്ത്യൻ ഫുട്‌ബോളിന് ആരെന്ന ചോദ്യത്തിന് ഉത്തരവുമായി ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ബൈച്ചുങ് ബൂട്ടിയ. മലയാളി കൂടിയായ യുവതാരം സഹല്‍ അബ്ദുള്‍ സമദായിരിക്കും ഇന്ത്യന്‍ ഫുട്‌ബോളിലെ അടുത്ത താരമെന്നാണ് ബൂട്ടിയയുടെ അഭിപ്രായം.
 
ഗോളടിച്ച് തുടങ്ങിയാൽ സഹൽ ഇന്ത്യൻ ഫുട്ബോളിലെ തന്നെ എറ്റവും മികച്ച ഫിനിഷറായി മാറുമെന്ന് ബൂട്ടിയ പറഞ്ഞു. ഇന്ത്യൻ ഫു‌ട്ബോളിന്റെ ഭാവിയാണ് സഹലെന്നാണ് ബൂട്ടിയ വിശേഷിപ്പിച്ചത്.അറ്റാക്കിങ് മിഡ് ഫീല്‍ഡര്‍ എന്ന നിലയിലാണ് സഹല്‍ കൂടുതലും കളിക്കുന്നത്. ഗോളടിക്കുന്ന കാര്യത്തിലും കൂടെ ആത്മവിശ്വാസം കിട്ടിയാൽ സഹലിന്റെ ബൂട്ടിൽ നിന്നും ഗോളുകൾ ഒഴുകും ബൂട്ടിയ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പരിക്ക് തളർത്തിയില്ല, ചെഹൽ ഐപിഎല്ലിൽ കളിച്ചത് ഒടിഞ്ഞ വാരിയെല്ലുമായി, വെളിപ്പെടുത്തി ആർ ജെ മഹ്‌വാഷ്

#ArrestKohli: 'കോലിയെ അറസ്റ്റ് ചെയ്യൂ'; എക്‌സില്‍ ട്രെന്‍ഡിങ്ങായി ഹാഷ് ടാഗ്

Vaibhav Suryavanshi: അടുത്ത സീസണിൽ രാജസ്ഥാനെ ഫൈനലിലേക്ക് നയിക്കണം: ആഗ്രഹം വ്യക്തമാക്കി വൈഭവ് സൂര്യവൻഷി

പരിക്കിൻ്റെ ഭീഷണി, ബുമ്ര കളിക്കുക 3 ടെസ്റ്റുകളിൽ, ഏതെല്ലാമെന്ന് തീരുമാനിച്ചിട്ടില്ല: ഗംഭീർ

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

അടുത്ത ലേഖനം
Show comments