Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പിനുള്ള 26 അംഗ ബ്രസീല്‍ ടീമിന് പ്രഖ്യാപിച്ചു; ടീമില്‍ ഇല്ലാത്ത പ്രമുഖര്‍ ഇവരൊക്കെ

Sports News
ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പിനുള്ള 26 അംഗ ബ്രസീല്‍ ടീമിന് പ്രഖ്യാപിച്ചു. പരിക്കേറ്റ ഫിലിപ്പെ കുടീഞ്യോയാണ് ടീമില്‍ ഇടംപിടിക്കാത്ത പ്രമുഖന്‍. കൂടാതെ ലിവര്‍പൂള്‍ താരം റോബര്‍ട്ടോ ഫിര്‍മിനോയും സീസണില്‍ മികച്ച ഫോമിലുള്ള ആര്‍സനല്‍ താരം ഗബ്രിയേല്‍ മേഗാലസും ടീമിലില്ല. അതേസമയം നെയ്മര്‍ ഉള്‍പ്പെടെ മറ്റ് പ്രധാനതാരങ്ങള്‍ എല്ലാമുണ്ട്.
 
അലിസണ്‍, എഡേഴ്സണ്‍, വെവെര്‍ട്ടണ്‍, ഡാനിലോ, ഡാനി ആല്‍വേസ്, അലക്സ് സാന്‍ഡ്രോ, അലെക്സ് ടെല്ലസ്, തിയാഗോ സില്‍വ, മാര്‍ക്വീനോസ്, എദര്‍ മിലിറ്റാവോ, ബ്രെമര്‍, കാസെമിറോ, ഫാബീന്യോ, ബ്രൂണോ ഗിമറെസ്, ഫ്രെഡ്, ലൂകാസ് പക്വേറ്റ, എവര്‍ട്ടണ്‍ റിബെയ്റോ, നെയ്മര്‍, വിനീഷ്യസ് ജൂനിയര്‍, ഗബ്രിയേല്‍ ജെസ്യൂസ്, ആന്തണി, റഫീന്യ, റിച്ചാര്‍ലിസണ്‍, ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി, റോഡ്രിഗോ, പെഡ്രോ എന്നിവരാണ് ടീമിലുള്ള മറ്റുള്ളവര്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അങ്ങനെ സംഭവിച്ചാല്‍ ഇംഗ്ലണ്ടിനോട് കളിക്കാതെ തന്നെ ഇന്ത്യ ഫൈനലില്‍ എത്തും !