അണ്ടർ 17 ലോകകപ്പ്: സ്പെ​യി​നും ഇ​റാ​നും ക്വാ​ർ​ട്ട​റി​ൽ

അണ്ടർ 17 ലോകകപ്പ്: സ്പെ​യി​നും ഇ​റാ​നും ക്വാ​ർ​ട്ട​റി​ൽ

Webdunia
ചൊവ്വ, 17 ഒക്‌ടോബര്‍ 2017 (20:28 IST)
അണ്ടർ 17 ലോകകപ്പില്‍ സ്പെ​യി​നും ഇ​റാ​നും ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു സ്പെ​യി​നും ഇ​റാ​നും വി​ജ​യി​ച്ച​ത്. ഫ്രാ​ൻ​സാ​യി​രു​ന്നു സ്പെ​യി​നി​ന്‍റെ എ​തി​രാ​ളി​ക​ൾ ഇ​റാ​ൻ മെ​ക്സി​ക്കോ​യേ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി.

ഒക്ടോബർ 22ന് കൊച്ചിയിൽ നടക്കുന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടും.

ജുവാൻ മിറാൻഡ (44), ആബേൽ റൂയിസ് (90) എന്നിവർ നേടിയ ഗോളുകളിലാണ് സ്പാനിഷ് ടീമിന്റെ ജയം. പി​ന്‍റോ​ർ ഫ്രാ​ൻ​സി​നു​വേ​ണ്ടി വ​ല​ച​ലി​പ്പി​ച്ചു. ഇറാനുവേണ്ടി മുഹമ്മദ് ഷരീഫി (7), അല്ലാഹർ സയദ് എന്നിവരാണ് ലക്ഷ്യം കണ്ടത്.

മെ​ക്സി​ക്കോ​യേ നേരിട്ട ഇ​റാ​ൻ ആ​ധി​കാ​രി​ക ജ​യ​ത്തോ​ടെ​യാ​ണ് ക്വാ​ർ​ട്ട​റി​ൽ ക​ട​ന്ന​ത്. മു​ഹ​മ്മ​ദ് ഷ​രീ​ഫ്, അ​ലി​യാ​ർ സ​യ്ദ് എ​ന്നി​വ​രാ​ണ് ഇ​റാ​നാ​യി ഗോ​ൾ നേ​ടി​യ​ത്. റോ​ബ​ർ​ട്ടോ ഡി ​ലാ റോ​സ മെ​ക്സി​ക്കോ​യു​ടെ ആ​ശ്വാ​സ ഗോ​ൾ നേ​ടിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

Carolina Marin : 32 വയസിൽ വിരമിക്കൽ പ്രഖ്യാപിച്ച് സ്പാനിഷ് ബാഡ്മിൻ്റൺ ഇതിഹാസം കരോളിന മാരിൻ

കഴിഞ്ഞ 4 ഐപിഎൽ സീസണിൽ കൂടുതൽ റൺസ് നേടിയത് ഞാനാണ്, എനിക്ക് തെളിയിക്കാനൊന്നുമില്ല: ലോകകപ്പ് ടീമിൽ പുറത്തായതിൽ പ്രതികരണവുമായി ഗിൽ

ഫിറ്റല്ലാതിരുന്നിട്ടും ബാബറും ഫഖറും ലോകകപ്പ് കളിച്ചു, ഒരൊറ്റ കാരണം ഉന്നത ഉദ്യോഗസ്ഥനുമായുള്ള ബന്ധം, പാക് ക്രിക്കറ്റിൽ വീണ്ടും നെപ്പോട്ടിസം, വിവാദം

രഹാനെ മൂന്നാമനാവട്ടെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗിൽ മാറ്റങ്ങൾ നിർദേശിച്ച് ബാലാജി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐപിഎല്ലിൽ 200 വിക്കറ്റ് നേടുന്ന ആദ്യ പേസർ, ചരിത്രനേട്ടം സ്വന്തമാക്കി ഭുവനേശ്വർ കുമാർ

സിക്സടിച്ചു തകർക്കുമെന്ന് പറഞ്ഞു, ആർസിബിക്കെതിരെ ഒരു സിക്സടിച്ച് മടങ്ങി, മൂന്നാം പോരിലും നിരാശപ്പെടുത്തി സഞ്ജു

ധോനി ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു, ചെന്നൈയ്ക്കെതിരെ വിമർശനവുമായി അമ്പാട്ടി റായുഡു

സഞ്ജുവിന്റെ ശരീരഭാഷ നോക്ക്, ഒരു താല്പര്യവും ഇല്ലാത്തത് പോലെ, വയ്യെങ്കില്‍ മാറിനില്‍ക്കു, രൂക്ഷവിമര്‍ശനവുമായി ചെന്നൈ ആരാധകര്‍

നിലം തൊടീക്കാതെ അടിച്ചുപരത്തി, ചെന്നൈക്കെതിരെ ആർസിബി 250 റൺസ് നേടുന്നത് ചരിത്രത്തിൽ ആദ്യം

അടുത്ത ലേഖനം
Show comments