Webdunia - Bharat's app for daily news and videos

Install App

റിസ്‌ക് എടുക്കാൻ ആഗ്രഹിച്ചില്ല: സഹലിനെ സെമിയിൽ കളിപ്പിക്കാത്തതിനെ പറ്റി വുകമാനോവിച്ച്

Webdunia
ബുധന്‍, 16 മാര്‍ച്ച് 2022 (20:19 IST)
ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാംപാദ സെമിയിൽ സഹൽ അബ്‌ദുൾ സമദിനെ ഇറക്കാത്തതിൽ വിശദീകരണവുമായി ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമാനോവിച്ച്. പരിശീലനത്തിനിടെ താരത്തിന്റെ മസിലുകളിൽ ചെറിയ ബുദ്ധിമുട്ട് അനുഭവപ്പെട്ടെന്നും അതിനാൽ റിസ്‌ക് എടുക്കേണ്ട എന്ന് കരുതിയാണ് കളത്തിൽ ഇറക്കാതിരുന്നതെന്നും വുകമാനോവിച്ച് പറഞ്ഞു.
 
ഇന്നലെ പരിശീലനത്തിനിടയിലാണ് അത് സംഭവിച്ചത്. മസിലുകളില്‍ ചെറിയ ബുദ്ധിമുട്ട് അദ്ദേഹത്തിനനുഭവപ്പെട്ടു. ഞങ്ങള്‍ റിസ്‌ക് എടുക്കാന്‍ ആഗ്രഹിച്ചില്ല. ഇ‌ത്തരം സാഹചര്യങ്ങളിൽ റിസ്‌ക് എടുക്കുന്നത് ചിലപ്പോൾ കാര്യങ്ങളെ വഷളാക്കും.ഇന്ന് അദ്ദേഹത്തിന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതിനാല്‍, പരിചരിക്കേണ്ടതിനാല്‍ അദ്ദേഹത്തെ ഒഴിവാക്കി നിര്‍ത്തണമായിരുന്നു. വുകമാനോവിച്ച് പറഞ്ഞു.
 
കൊവിഡിന് ശേഷം ഞങ്ങള്‍ക്ക് കഠിനമായ നിമിഷങ്ങളുണ്ടായിരുന്നു. ഞങ്ങള്‍ അവയെ മറികടക്കേണ്ടിയിരുന്നു. അത് ഞങ്ങളെക്കൊണ്ട് സാധിച്ചു.ഇപ്പോൾ ടൂർണമെന്റിന്റെ അവസാനം വരെ ഞങ്ങൾക്ക് കളിക്കാനാവും എന്നതിൽ ഞാൻ അഭിമാനിക്കുന്നു.നമുക്ക് നല്ലതിനായി പ്രതീക്ഷിക്കാം. വുകമനോവിച്ച് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

RCB Retentions IPL 2025: ചെയ്തത് ശരിയായില്ല, സിറാജിനെ ആർസിബി കൈവിട്ടു?, നിലനിർത്തിയത് കോലി, പാട്ടീധാർ, യാഷ് ദയാൽ എന്നിവരെ മാത്രം

ശ്രേയസും പന്തുമടക്കം അഞ്ച് ക്യാപ്റ്റന്മാർ തെറിച്ചു, സഞ്ജുവിനെ വിടാതെ പിടിച്ച് രാജസ്ഥാൻ,വില 18 കോടി!

Sanju Samson: രാജസ്ഥാന്‍ നായകനായി സഞ്ജു തുടരും; ബട്‌ലറെ റിലീസ് ചെയ്തത് എന്തുകൊണ്ട്?

Mumbai Indians: നായകസ്ഥാനത്ത് ഹാര്‍ദിക് തുടരും, ഇഷാനെ റിലീസ് ചെയ്യാന്‍ ആദ്യമേ തീരുമാനിച്ചു

Shreyas Iyer: കപ്പടിച്ച ക്യാപ്റ്റനെ കൊല്‍ക്കത്തയ്ക്കു വേണ്ട ! നോട്ടമിട്ട് ആര്‍സിബി

അടുത്ത ലേഖനം
Show comments