Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുടി കൊഴിച്ചലും താരനും പണിതരുന്നോ ? മാറ്റിയെടുക്കാം, ഇത് പരീക്ഷിച്ചു നോക്കിയിട്ടുണ്ടോ ?

Does it cure hair loss and dandruff Can be replaced

കെ ആര്‍ അനൂപ്

, വെള്ളി, 16 ഓഗസ്റ്റ് 2024 (08:15 IST)
മുടി കൊഴിച്ചലും താരനും കൊണ്ട് പാടുപെടുന്നവരാണോ നിങ്ങള്‍ ? ഇത് മാറ്റാനായി ഏറ്റവും നല്ലത് ഉലുവയാണ്.
 
ഉലവയോടൊപ്പം തൈരും ഒലിവ് ഓയിലും ആണ് വേണ്ടത്. രണ്ട് ടേബിള്‍ സ്പൂണ്‍ ഉലുവയെടുത്ത് തലേദിവസം തന്നെ വെള്ളത്തിലിട്ട് കുതിര്‍ത്ത് വയ്ക്കുക. തൊട്ട അടുത്ത ദിവസം ഇത് എടുത്ത് നന്നായി അരയ്ക്കുക. ശേഷം ഈ പേസ്റ്റിലേക്ക് അല്പം തൈരും ഒലീവ് ഓയിലും ചേര്‍ത്ത് യോജിപ്പിച്ച് എടുക്കുക. ഇത് മുടിയില്‍ തേച്ച് പിടിപ്പിച്ച് വച്ച ശേഷം 20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം.
 
 മുടിയെ വേരില്‍ തന്നെ ബലപ്പെടുത്തി നിര്‍ത്താന്‍ സഹായിക്കുന്നതിനോടൊപ്പം മുടിയിലെ താരന്‍ പരമാവധി ഇല്ലാതാക്കാനും സഹായിക്കും.
 
തലയോട്ടിയിലെ രക്തയോട്ടം മെച്ചപ്പെടുത്തുകയും വേഗത്തില്‍ താരന്‍ ഇല്ലാതാക്കുകയും ചെയ്യും. ധാരാളം പ്രോട്ടീനുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് മുടികൊഴിച്ചാല്‍ മാറ്റാനും നല്ലതാണ്. ഇതിലുള്ള അമിനോ ആസിഡും പ്രോട്ടീനും മുടി കൊണ്ടാകുന്ന എല്ലാത്തരം കേടുപാടുകളും പാടെ മാറ്റുകയും ചെയ്യും.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുഖക്കുരുവിന്റെ പാടുകളും കറുത്ത പാടുകളും മാറ്റാം !