Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

ചെറുനാരങ്ങ ഉണങ്ങി പോകാതിരിക്കാൻ ചെയ്യേണ്ടത്

How To Store Lemons So They Stay Fresh Longer

നിഹാരിക കെ എസ്

, ചൊവ്വ, 5 നവം‌ബര്‍ 2024 (10:07 IST)
ചെറുനാരങ്ങാ പ്രതീക്ഷിക്കുന്നതിലും വളരെ വേഗം ഉണങ്ങി പോകും. ശരിയായ രീതിയിൽ സംഭരിച്ചില്ലെങ്കിൽ മൂന്ന് ദിവസം കഴിയുമ്പോഴേക്കും ഇത് വാടും, പിന്നീട് പതുക്കെ ഉണങ്ങും. കൗണ്ടർടോപ്പിൽ ഊഷ്മാവിൽ സൂക്ഷിച്ചാൽ നാരങ്ങ ഒരാഴ്ച വരെ നിലനിൽക്കും. ചെറുനാരങ്ങകൾ വായു കടക്കാത്ത പാത്രത്തിലോ ക്രിസ്‌പർ ഡ്രോയറിൽ അടച്ച പ്ലാസ്റ്റിക് ബാഗിലോ സൂക്ഷിച്ചാൽ റഫ്രിജറേറ്ററിൽ ഒരു മാസത്തോളം നിലനിൽക്കും. ചെറുനാരങ്ങാ ഫ്രഷ് ആയി ഇരിക്കാൻ ഇതാ ചില മാർഗങ്ങൾ.
 
* പഴുത്ത നാരങ്ങകൾക്ക് തിളക്കവും നല്ല കട്ടിയുള്ള മഞ്ഞ നിറവും ഉണ്ടാകും. 
 
* പഴുത്ത നാരങ്ങയിൽ മധുരം നന്നായി ഉണ്ടാകും.
 
* പഴുത്ത നാരങ്ങകൾ റഫ്രിജറേറ്ററിൽ സൂക്ഷിക്കുക.
 
* പച്ച നാരങ്ങാ ആണെങ്കിൽ പഴുക്കുന്നത് വരെ കൗണ്ടർടോപ്പിൽ വെച്ചാൽ മതി.
 
* റഫ്രിജറേറ്ററിൻ്റെ തണുത്ത താപനിലയാണ് ഇവ ഫ്രഷ് ആയി നിലനിർത്തും.
 
* നാരങ്ങാ വെള്ളത്തിൽ ഇട്ട് കുപ്പിയിൽ ആക്കി മൂടി വെയ്ക്കുക.
 
* പേപ്പറിലോ പുനരുപയോഗിക്കാവുന്ന മെഷ് ബാഗുകളിലോ സൂക്ഷിക്കുക.
 
*മറ്റ് പഴങ്ങൾക്കൊപ്പം ഒരിക്കലും സൂക്ഷിക്കരുത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുരികം പറിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, ഇക്കാര്യങ്ങൾ അറിയാമോ?