അറിയാം വാഴപ്പിണ്ടിയുടെ അതിശയിപ്പിക്കുന്ന ഗുണങ്ങള്‍

ശ്രീനു എസ്
വെള്ളി, 16 ജൂലൈ 2021 (15:31 IST)
നമുക്ക് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ് വാഴയുടെ എല്ലാ ഭാഗങ്ങളും ഒരുപാട് ഗുണങ്ങളുള്ളതാണെന്ന്. വാഴയുടെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് ആരോഗ്യപരമായി ഒരുപാട് ഗുണങ്ങള്‍ ഉള്ളതാണ് വാഴപ്പിണ്ടി. വാഴപ്പിണ്ടി ജ്യൂസായും തോരനായും കറിയായും ഒക്കെ കഴിക്കാറുണ്ടെങ്കിലും ജ്യൂസ് ആയി കഴിക്കുന്നതിനാണ് ഗുണങ്ങള്‍ ഏറെയുള്ളത്. ഒരുപാട് നാരുകള്‍ അടങ്ങിയതാണ് വാഴപ്പിണ്ടി ഇത് കഴിക്കുന്നത് ദഹനപ്രക്രിയ നല്ല രീതിയില്‍ നടക്കാന്‍ സഹായിക്കുന്നു. 
 
മൂത്രത്തില്‍ കല്ല്, മൂത്രനാളിയിലെ അണുബാധ എന്നിവയ്ക്കുള്ള നാട്ടു മരുന്നായി വാഴപ്പിണ്ടി ജ്യൂസ് ഉപയേഗിക്കാറുണ്ട്. ഇരുമ്പ്, വിറ്റാമിന്‍ ബി 6 എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടുകയും കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവ നിയന്ത്രിക്കാനും വാഴപ്പിണ്ടി നല്ലതാണ്. വാഴപ്പിണ്ടി ജ്യൂസ് പതിവായി കഴിക്കുന്നത് ശരീരത്തിലെ ആസിഡിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നതിനാല്‍ അസിഡിറ്റി മൂലമുണ്ടാകുന്ന പ്രശ്നങ്ങളായ നെഞ്ചെരിച്ചില്‍, വയറിനുണ്ടാകുന്ന അസ്വസ്ഥതകള്‍ എന്നിവയില്‍ നിന്ന് ആശ്വാസമേകുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ മൂന്ന് പച്ചക്കറികള്‍ റഫ്രിജറേറ്ററില്‍ സൂക്ഷിക്കുന്നത് അപകടകരമാണ്!

നിങ്ങളുടെ കുട്ടികളെ ഒരിക്കലും ഇക്കാര്യങ്ങള്‍ നിര്‍ബന്ധിച്ച് ചെയ്യിപ്പിക്കരുത്

വര്‍ഷം മൂന്ന് ലക്ഷം ഇന്ത്യക്കാരുടെ ജീവന്‍ രക്ഷിക്കണോ, പാക്ക് ചെയ്ത ഭക്ഷണങ്ങളിലെ ഉപ്പു കുറച്ചാല്‍ മതി!

അത്താഴം ഈ സമയത്ത് കഴിച്ചുനോക്കൂ; ഗുണങ്ങള്‍ ചില്ലറയല്ല

ദിവസവും ചെറുതായിട്ടൊന്നു 'മിനുങ്ങിയാലോ'

അടുത്ത ലേഖനം
Show comments