Webdunia - Bharat's app for daily news and videos

Install App

പല്ലിലെ കറ കാരണം മനസ് തുറന്ന് ചിരിക്കാൻ പോലും കഴിയുന്നില്ലേ? പരിഹാരമുണ്ട്

നിഹാരിക കെ.എസ്
ബുധന്‍, 26 മാര്‍ച്ച് 2025 (15:27 IST)
ചിരിയാണ് ഒരു മനുഷ്യന്റെ ഏറ്റവും നല്ല ഗുണം. മനസ് തുറന്ന് ചിരിക്കാൻ കഴിയുന്നില്ലെന്ന് പിന്നെന്ത് കാര്യം. ചിരിയുടെ കാര്യം വരുമ്പോൾ പല്ലിനും പല്ലിന്റെ നിറം, മണം എന്നിവയ്ക്കുമൊക്കെ പ്രാധാന്യം ഉണ്ടാകും. പല്ലിലെ കറയും മറ്റ് ദന്തപ്രശ്‌നങ്ങളും മനസ് തുറന്ന് ചിരിക്കുന്നതിൽ നിന്നും നമ്മെ പിന്നോട്ട് വലിക്കുന്നു. പല്ലിലെ കറയെ വേരോടെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ വീട്ടിൽ തന്നെ പരീക്ഷിക്കാൻ കഴിയും.  പല്ലിലെ തിളക്കം നിലനിര്‍ത്തുന്നതിനും കറ മാറ്റുന്നതിനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
 
* ദിവസവും പല്ല് തേയ്ക്കുക. രാവിലെ ഭക്ഷണം കഴിക്കുന്നതിന് മുന്‍പും രാത്രി അത്താഴത്തിന് ശേഷവും പല്ല് തേക്കുക. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു. 
 
* ഫ്‌ളൂറൈഡ് ടൂത്ത് പേസ്റ്റ് ഉപയോഗിക്കുക.
 
* കറ പൂർണമായും പോകാൻ ടാര്‍ടാര്‍ കണ്ട്രോള്‍ ടൂത്ത് പേസ്റ്റ് ഉപയോഗിക്കുക.
 
* ഉപ്പും ബേക്കിംഗ് സോഡയും മിക്‌സ് ചെയ്ത് ഇത് കൊണ്ട് പല്ല് തേക്കുക.
 
* കറ്റാര്‍വാഴയും ഗ്ലിസറിനും മിക്‌സ് ചെയ്ത് പല്ല് തേച്ചാൽ പല്ലിലെ കറ പോകും.
 
* കടുകെണ്ണ പല്ലിലെ കറകള്‍ നീക്കാൻ സഹായിക്കും.
 
* ചെറുനാരങ്ങാനീരില്‍ ഉപ്പു കലര്‍ത്തി പല്ലില്‍ ബ്രഷ് ചെയ്യുന്നത് മികച്ച പരിഹാര മാർഗമാണ്.
 
* ദിവസവും ആപ്പിൾ കഴിച്ചാലും പല്ലിലെ കറ പോകും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

Soubin Shahir: 'ഈ സിനിമ റിലീസ് ചെയ്യുമ്പോള്‍ നിങ്ങളാകും ചര്‍ച്ചാവിഷയം'; സൗബിനെ കുറിച്ച് ലോകേഷ്

സൈബർ തട്ടിപ്പിലൂടെ തൃശൂർ സ്വദേശിയുടെ ഒന്നരക്കോടി തട്ടിയ പ്രതികൾ പിടിയിൽ

കുട്ടികളെ രണ്ടാം തരം പൗരന്‍മാരായി കാണരുത്, കണ്‍സഷന്‍ ഔദാര്യമല്ല; സ്വകാര്യ ബസുകള്‍ക്കെതിരെ വിദ്യാഭ്യാസ മന്ത്രി

സനാതന ധര്‍മ്മത്തിനെതിരെ പ്രസംഗിച്ച കമല്‍ഹാസന്റെ കഴുത്തുവെട്ടുമെന്ന് ഭീഷണി; സീരിയല്‍ നടനെതിരെ പരാതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Beauty Tips: കൃത്രിമ നഖങ്ങൾ അത്ര സുഖകരമല്ല, എട്ടിന്റെ പണി തരും!

വളരെ വേഗത്തില്‍ ദഹിക്കുന്ന ഒന്‍പത് ഭക്ഷണങ്ങള്‍ ഇവയാണ്

ഓറഞ്ച് ധാരാളം കഴിക്കുന്നവരാണോ?

യുവാക്കള്‍ക്കു ഹൃദയസംബന്ധമായ രോഗങ്ങള്‍ വരാന്‍ കാരണം ജീവിതശൈലി

ദിവസവും രാവിലെ ചൂടുചായ കുടിക്കുന്നത് അന്നനാള കാന്‍സറിന് കാരണമാകുമോ, ലോകാരോഗ്യ സംഘടന പറയുന്നത് ഇതാണ്

അടുത്ത ലേഖനം
Show comments