Select Your Language

Notifications

webdunia
webdunia
webdunia
webdunia

വലിയ കാല്‍പാദമുള്ളവര്‍ക്ക് വലിയ ലൈംഗിക അവയവം! ശരിയോ തെറ്റോ?

Big Feet

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 20 ഒക്‌ടോബര്‍ 2021 (11:41 IST)
വലിയ കാല്‍പാദമുള്ളവര്‍ക്ക് വലിയ ലൈംഗിക അവയവം എന്നൊക്കെ സംസാരമുണ്ട്. കാല്‍പാദം നോക്കി ചിരിക്കുന്നവരും കുറവല്ല. എന്നാല്‍ ഇത് വെറും ഐതീഹ്യം മാത്രമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടന്‍ ഇതുസംബന്ധിച്ച് ഒരു പഠനം തന്നെ നടത്തിയിട്ടുണ്ട്. ' ഷൂ അളവ് നോക്കി ലിംഗത്തിന്റെ നീളം പറയാന്‍ സാധിക്കുമോ' എന്നായിരുന്നു അവര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ പേര്. 
 
ഒരാളുടെ ശരീരത്തിന്റെ വലിപ്പം, കൈകാലുകളുടെ വലിപ്പം, വിരലിന്റെ വലിപ്പം, തോളിന്റെയും മുഖത്തിന്റെയു വലിപ്പം തുടങ്ങിയവ വച്ചിട്ടൊന്നും ഒരാളുടെ ലിംഗത്തിന്റെ വലിപ്പം കണക്കാക്കാന്‍ സാധിക്കില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നവജാത ശിശുക്കള്‍ക്ക് കണ്ണെഴുതരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍