Select Your Language

Notifications

webdunia
webdunia
webdunia
webdunia

Curd: ദഹനം മെച്ചപ്പെടുത്തും, തൈരിന്റെ ആരോഗ്യ ഗുണങ്ങള്‍ അറിയാമോ

Curd Health Tips Malayalam

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 10 ജനുവരി 2024 (12:06 IST)
Curd: പാലിനെ ലാക്ടിക് ആസിഡ് ബാക്ടീരിയ ഉപയോഗിച്ച് ഫെര്‍മന്റ് ചെയ്തുണ്ടാക്കുന്നതാണ് തൈര്. തൈരിന് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. ഇതില്‍ നിറയെ പ്രോട്ടീനും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ മെച്ചപ്പെടുത്തുകയും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചര്‍മത്തിന്റെ ആരോഗ്യത്തെ നിലനിര്‍ത്തുകയും ചെയ്യുന്നു.
 
കൂടാതെ ഇത് കുടലിലെ നല്ല ബാക്ടീരിയയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു. തൈര് കാല്‍സ്യത്തിന്റേയും വിറ്റാമിന്‍ ബി12ന്റെയും കലവറയാണ്. 100ഗ്രാം തൈരില്‍ 3.5 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Coffee and Liver Health: കരളിന്റെ ആരോഗ്യത്തിനു കാപ്പി സൂപ്പറാ..! പക്ഷേ ഇങ്ങനെ കുടിക്കണം