Webdunia - Bharat's app for daily news and videos

Install App

മധുരം കൂടിയ ഈ പഴങ്ങള്‍ നിങ്ങള്‍ കുറഞ്ഞ അളവില്‍ മാത്രമേ കഴിക്കാന്‍ പാടുള്ളു

സിആര്‍ രവിചന്ദ്രന്‍
ശനി, 19 ഫെബ്രുവരി 2022 (15:12 IST)
പഴങ്ങള്‍ ഇഷ്ടപ്പെടാത്തവരില്ല. എന്നാലും ദോഷങ്ങളൊന്നും ഇല്ലെന്ന ധാരണയിലും രുചികരമായതിനാലും വില നോക്കാതെ പലരും മധുര പഴങ്ങള്‍ വാങ്ങി കഴിക്കാറുണ്ട്. എന്നാല്‍ അതിക മധുരമുള്ള ചില പഴങ്ങള്‍ കൂടുതലായി കഴിക്കുന്നത് പ്രശ്‌നമാണ്. ഉയര്‍ന്ന അളവിലുള്ള പഞ്ചസാര ശരീരത്തിലെത്താന്‍ ഇത് കാരണമാകും. ഇത് പ്രമേഹത്തിനും അമിത വണ്ണത്തിനും കാരണമാകും. കൂടാതെ ഇത് കരളിനേയും ബാധിക്കാം.
 
ഇത്തരം പഴങ്ങളില്‍ ഒന്നാമനാണ് മുന്തിരി. 100ഗ്രാം മുന്തിരിയില്‍ 16ഗ്രാം പഞ്ചസാരയാണ് ഉള്ളത്. എന്നാല്‍ നിരവധി വിറ്റാമിനുകള്‍ ഉണ്ടെങ്കിലും പഞ്ചസാര അധികമാണ്. മറ്റൊരു പഴമാണ് സപ്പോട്ട. ഇന്ത്യയിലൊട്ടാകെ കാണുന്ന ഈ പഴത്തിന്റെ 60 ഗ്രാമില്‍ 15ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. മറ്റൊരു പ്രിയപ്പെട്ട പഴമാണ് മാങ്ങ. 100ഗ്രാം മാങ്ങിയില്‍ 14ഗ്രാമും പഞ്ചസാരയാണ്. ഇങ്ങനെയാണെങ്കിലും ഇത്തരം പഴങ്ങളില്‍ നിരവധി പോഷകങ്ങളും അടങ്ങിയിട്ടുണ്ടെന്നത് വിസ്മരിക്കരുത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രോട്ടീന്‍ ബാറും ഫ്രൂട്ട് ജ്യൂസും ആരോഗ്യത്തിന് നല്ലതെന്നാണോ കരുതുന്നത്, അങ്ങനെയല്ല!

ഇടക്കിടെയുള്ള നോട്ടം, നിങ്ങള്‍ നോക്കുമ്പോള്‍ നോട്ടം പിന്‍വലിക്കല്‍; ക്രഷിന്റെ ലക്ഷണങ്ങള്‍ ഇവയാണ്

ഉറക്കത്തൂക്കം എപ്പോഴും അനുഭവപ്പെടുന്നുണ്ടോ, മറവി രോഗത്തിന്റെ ലക്ഷണമാണെന്ന് പഠനങ്ങള്‍

സ്മാര്‍ട്ട് ഫോണ്‍ ഇടയ്ക്കിടെ സ്വിച്ച് ഓഫ് ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ അറിയാമോ

ഓരോ പ്രായത്തിലും വേണ്ട രക്തസമ്മര്‍ദ്ദവും ഷുഗര്‍ ലെവലും എത്രയെന്ന് അറിയാമോ

അടുത്ത ലേഖനം
Show comments