Webdunia - Bharat's app for daily news and videos

Install App

മുലയൂട്ടുന്നതിന് മുൻപ് അമ്മമാർ അറിയണം ഇക്കാര്യങ്ങൾ !

Webdunia
ചൊവ്വ, 25 ഫെബ്രുവരി 2020 (19:44 IST)
ഗർഭിണിയയിരിക്കെ തന്നെ കുട്ടികളെ മുലയൂട്ടാൻ പഠനങ്ങളും തയ്യാറെടുപ്പുകളും തുടങ്ങണം എന്നാണ് വാസ്തവം, കുട്ടികളെ മുലയൂട്ടുന്നതിന് എന്തിനാണിത്ര തയ്യാറെടുപ്പ് എന്ന് കരുതരുത്. സുഗമമ്മായ മുലയൂട്ടുന്നതിനും അമ്മക്കുണ്ടാകുന്ന പ്രശ്നങ്ങൾ ചെറുക്കുന്നതിനും ഇത് സഹായിക്കും. 
 
ഗർഭിണിയായിരിക്കുമ്പോൾ തന്നെ ഇതിനെ കുറിച്ച് കൂടുതൽ വായിച്ച് അറിഞ്ഞിരിക്കണം എന്നത് പ്രധാനമാണ്. മുലയൂട്ടുന്നതിന് മുൻപായി മുലഞെട്ടുകൾ ദൃഡമാക്കണം എന്ന് ചിലർ പറയാറുണ്ട് എന്നാ; ഇത് ഇത് ശാരിയല്ല. ഇത് വിപരീത ഫലമാണ് ഉണ്ടാക്കുക. ആമ്മമാർ മുലയൂട്ടുന്നതിന് മുൻപായി ചില കര്യങ്ങൾ സജ്ജമാക്കി വക്കേണ്ടതുണ്ട്. 
 
വസ്ത്ര ധാരണത്തിൽ ഉൾപ്പടെ മുലയൂട്ടുന്ന കാലയളവിൽ ശ്രദ്ധ വേണം, മുലയൂട്ടുന്ന അമ്മമാർ നെഴ്സിങ് ബ്രാ ധരിക്കുന്നതാണ് ഉത്തമം. മുലയൂട്ടുന്ന സമയത്ത് മാറ്റാൻ സധിക്കുന്ന ഫ്ലാപ്പുകൾ ഇതിൽ മാത്രമേ ഉണ്ടാകു മുൻ‌വഷം തുറക്കാൻ സാധിക്കുന്ന വസ്ത്രങ്ങളാണ് മുലയൂട്ടുന്ന അമ്മമാർ ധരിക്കേണ്ടത്. മുലയൂട്ടുമ്പോൾ കുട്ടികളെ മാറോട് ചേർത്തുപിടിക്കുന്ന രീതി പ്രധാനമാണ് ഇത് മുതിർന്നവരിൽ നിന്നും ചോദിച്ച് മനസിലാക്കി പഠിക്കണം. 

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൂടുതല്‍ സമയം ടോയ്‌ലറ്റില്‍ ഇരിക്കരുത് !

ഒമേഗ 6 ഫാറ്റി ആസിഡുകള്‍ ശരീരത്തില്‍ കൂടുന്നത് ദോഷം, ഇത്തരം എണ്ണകള്‍ ഉപയോഗിക്കരുത്

സപ്ലിമെന്റുകള്‍ കഴിക്കാറുണ്ടോ, പ്രയോജനങ്ങള്‍ ഇവയാണ്

കാല്‍സ്യം കുറവാണോ, ഈ വിറ്റാമിന്റെ കുറവാകാം കാരണം

ഈ ചൂടുകാലത്ത് കുടിക്കാന്‍ ഇതിലും നല്ല പാനീയം വേറെയില്ല !

അടുത്ത ലേഖനം
Show comments