Webdunia - Bharat's app for daily news and videos

Install App

എന്തുകൊണ്ടാണ് നിങ്ങള്‍ ഓട്‌സ് കഴിക്കുന്നത്? ഓട്‌സ് കഴിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

സിആര്‍ രവിചന്ദ്രന്‍
ഞായര്‍, 2 മാര്‍ച്ച് 2025 (13:32 IST)
ഇന്ന് ഓട്‌സിന് പ്രിയം കൂടി വരുകയാണ്. നാരിന്റെ ഗുണങ്ങള്‍ ഉളളതിനാല്‍ പ്രമേഹം, മലബന്ധം, ഹൃദയ സംബന്ധമായ അസുഖമുള്ളവര്‍, അമിത വണ്ണമുള്ളവര്‍, ഭക്ഷണം നന്നായി ചവച്ചരച്ച് 'കഴിക്കാന്‍ ആകാത്തവര്‍, ട്യൂബ് വഴി ഭക്ഷണം കഴിക്കുന്നവര്‍ എന്നിവര്‍ക്കൊക്കെ ഫലപ്രദമായ ആഹാരമാണ് ഓട്‌സ്. 
 
അസുഖമുള്ളവര്‍ പലപ്പോഴും ഓട്‌സിനെ ആണ് ആശ്രയിക്കാറുള്ളത്. എന്നാല്‍ ഡോക്ടറുടെയും ഡയറ്റീഷ്യന്റെയും നിര്‍ദ്ദേശപ്രകാരം മാത്രമായിരിക്കണം ഇത്തരം ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുന്നത്. എന്തെന്നാല്‍ ഈ സാഹചര്യങ്ങളില്‍ ഓട്‌സിനെ മാത്രം ആശ്രയിക്കുകയാണെങ്കില്‍ അത് മറ്റു പോഷകങ്ങളുടെ അപര്യാപ്തത ഉണ്ടാകുന്നതിന് കാരണമാകും. 
 
ഗ്ലൂട്ടണ്‍ അലര്‍ജി ഉള്ളവര്‍ക്കും ഓട്‌സ് ഫലപ്രദമാണ്. എന്നാല്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം ഓട്‌സിന്റെ നിര്‍മ്മാണ സമയത്ത് ഗ്ലൂട്ടണ്‍ ഇതില്‍ ചേര്‍ക്കുന്നില്ല എന്ന് ഉറപ്പുവരുത്തിയതിനുശേഷം ആയിരിക്കണം ഓട്‌സ് തിരഞ്ഞെടുക്കേണ്ടത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമേഹരോഗികൾക്ക് മാമ്പഴം കഴിക്കാമോ?

ഈ ഭക്ഷണങ്ങള്‍ ചൂടാക്കി കഴിച്ചാലേ ഗുണം ലഭിക്കു!

സംസ്ഥാനത്ത് വയറിളക്ക രോഗങ്ങള്‍ കൂടുന്നു, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

കഠിനമായ വ്യായാമങ്ങള്‍ ചെയ്താല്‍ കൊഴുപ്പുകുറയുമെന്നത് തെറ്റിദ്ധാരണയാണ്, ഇക്കാര്യങ്ങള്‍ അറിയണം

ഉറങ്ങുമ്പോള്‍ തല വെക്കേണ്ടത് എങ്ങോട്ട്?

അടുത്ത ലേഖനം
Show comments