Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇടക്കിടെയുള്ള നോട്ടം, നിങ്ങള്‍ നോക്കുമ്പോള്‍ നോട്ടം പിന്‍വലിക്കല്‍; ക്രഷിന്റെ ലക്ഷണങ്ങള്‍ ഇവയാണ്

Sign of Crush

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 8 നവം‌ബര്‍ 2024 (18:58 IST)
പ്രധാനമായും ഇടക്കിടെയുള്ള ഐ കോണ്ടാക്ടാണ്. ഇത് നിങ്ങള്‍ നോക്കുമ്പോള്‍ നോട്ടം പിന്‍വലിക്കുന്നുണ്ടെങ്കില്‍ അയാള്‍ക്ക് നിങ്ങളോട് ക്രഷ് ഉണ്ടാകാനുള്ള സാധ്യതയാണ് അത്. മറ്റൊന്ന് ശരീരഭാഷയാണ്. കൂടാതെ നിങ്ങളുടെ സമീപത്തില്‍ അവര്‍ നെര്‍വസ് ആകുന്നതും കാണാം. നിങ്ങളെ ആകര്‍ഷിക്കാനുള്ള തത്രപ്പാടിലായിരിക്കും അവര്‍. 
 
കൂടാതെ നിങ്ങളെ അമിതമായി പ്രശംസിക്കുകയും നിങ്ങളുടെ മോശം തമാശയിലും വലുതായി ചിരിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അയാള്‍ക്ക് നിങ്ങളോട് താല്‍പര്യം ഉണ്ടെന്നുള്ളതിന്റെ സൂചനയാണ്. മറ്റൊന്ന് അസൂയയാണ്. നിങ്ങള്‍ മറ്റൊരാളോട് സംസാരിക്കുന്നത് അവര്‍ക്ക് ഇഷ്ടപ്പെടില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉറക്കത്തൂക്കം എപ്പോഴും അനുഭവപ്പെടുന്നുണ്ടോ, മറവി രോഗത്തിന്റെ ലക്ഷണമാണെന്ന് പഠനങ്ങള്‍