Webdunia - Bharat's app for daily news and videos

Install App

അസിഡിറ്റി വില്ലനാകുന്നുണ്ടോ ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ !

Webdunia
ശനി, 23 നവം‌ബര്‍ 2019 (19:31 IST)
ഗ്യാസ് ഉണ്ടാക്കുന്ന പ്രശ്‌നങ്ങൾ ചെറുതൊന്നുമായിരിക്കില്ല. പലപ്പോഴും ഭക്ഷണം കഴിച്ചതിന് ശേഷമായിരിക്കാം ഈ പ്രശ്‌നം അനുഭവപ്പെടുന്നത്. അസിഡിറ്റി ഉണ്ടാകുന്ന അവസ്ഥ വളരെ അസ്വസ്ഥത ഉളവാക്കുന്നതാണ്. വയർ വീർത്തുവരികയും വയറില്‍ നിന്ന് ചില ശബ്ദങ്ങള്‍ വരുക, വിശപ്പില്ലായ്മയുമൊക്കെ ഇതിന്റെ ഭാഗം തന്നെയാണ്.
 
എന്നാൽ ഗ്യാസിൽ നിന്ന് രക്ഷ നേടാൻ ചില മാർഗങ്ങൾ ഉണ്ട്. അവ എന്തൊക്കെയെന്നല്ലേ ? അമിതമായി ഭക്ഷണം കഴിക്കുമ്പോഴോ ചില ഭക്ഷണങ്ങൾ വയറ്റിൽ പിടിക്കാതെ വരുമ്പോഴോ ആണ് പ്രധാനമായും ഗ്യാസ് ഉണ്ടാകുന്നത്. വെള്ളം കുടിക്കാതിരിക്കുന്നതും ആന്റിബയോട്ടികളുടെ അമിത ഉപയോഗം തുടങ്ങിയവയും കാരണങ്ങൾ തന്നെയാണ്.
 
ഗ്യാസിനെ ഒഴിവാക്കാൻ ചെയ്യേണ്ട നുറുങ്ങുവിദ്യകൾ പറയാം. ആവശ്യമായ അളവിൽ മാത്രം ഭക്ഷണം കഴിക്കുക. ഒപ്പം അത് നന്നായി ചവച്ചരച്ച് കഴിക്കുകയും ചെയ്യുക. വയറിന് പിടിക്കില്ലെന്ന് തോന്നുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുക. നന്നായി വെള്ളം കുടിക്കുക. വ്യായാമം ശീലമാക്കുക. സോഡയും മറ്റു ശീതള പാനീയങ്ങളും ഒഴിവാക്കുക. ഗ്രാമ്പൂ, പെരുഞ്ചീരകം, ഏലയ്ക്ക തുടങ്ങിയവ വായിലിട്ടു ചവയ്ക്കുന്നത് ഗ്യാസ് ഒഴിവാക്കാന്‍ നല്ലതാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

പോഷകഗുണം കൂടിയ ഈ വിത്തുകള്‍ കഴിക്കുന്നത് ശീലമാക്കണം

വെറും വയറ്റിൽ ഒരിക്കലും കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ

ഈ ഭക്ഷണങ്ങൾ കഴിച്ചാൽ വിശപ്പ് കൂടും!

ഗർഭിണി ചായ കുടിച്ചാൽ കുഞ്ഞ് കറുത്ത് പോകുമോ? വാസ്തവമെന്ത്?

ഹെറ്റൂറിയയും മൂത്രത്തില്‍ കല്ലും; ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments