Select Your Language

Notifications

webdunia
webdunia
webdunia
webdunia

മദ്യപാനത്തേക്കാളും പുകവലിയേക്കാളും മോശമാണ് അശ്ലീല വീഡിയോ കാണുന്നത്, എന്തുകൊണ്ടെന്നറിയാമോ?

ഇത് ഉത്കണ്ഠ, വിഷാദം, ഒറ്റപ്പെടല്‍ തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.

Watching porn is worse than drinking alcohol or smoking

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 16 ഒക്‌ടോബര്‍ 2025 (18:35 IST)
മുതിര്‍ന്നവര്‍ക്കുള്ള പോണ്‍ വീഡിയോകള്‍ കാണുന്നത് തലച്ചോറിന്റെ പ്രതിഫല സംവിധാനത്തെ അമിതമായി ഉത്തേജിപ്പിക്കുന്നു. പഞ്ചസാര, മയക്കുമരുന്ന്, ചൂതാട്ടം എന്നിവയാല്‍ ഉത്തേജിപ്പിക്കപ്പെടുന്ന അതേ ഉത്തേജനം തന്നെയാണ് ഇവിടേയും ഉണ്ടാകുന്നത്.  കാലക്രമേണ തലച്ചോറ് കൂടുതല്‍ തീവ്രമായ ഉത്തേജനം ആഗ്രഹിക്കുന്നു. ഇത് ഉത്കണ്ഠ, വിഷാദം, ഒറ്റപ്പെടല്‍ തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. 
 
സമ്മര്‍ദ്ദത്തില്‍ നിന്നോ വിരസതയില്‍ നിന്നോ രക്ഷപ്പെടാനുള്ള ഒരു മാര്‍ഗമായി പല വ്യക്തികളും ഇത്തം വീഡിയോകളിലേക്ക് തിരിയുന്നുവെന്നും ഇത് അവരുടെ ആസക്തിയെ കൂടുതല്‍ ആഴത്തിലാക്കുകയും ചെയ്യുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമിതമായി കോര്‍ട്ടിസോള്‍ ഉള്ള യുവതികള്‍ക്ക് മുഖത്ത് രോമവളര്‍ച്ചയുണ്ടാകാം!