Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്താണ് നീല ചായ?

എന്താണ് നീല ചായ?

നിഹാരിക കെ.എസ്

, വെള്ളി, 7 ഫെബ്രുവരി 2025 (11:45 IST)
പലതരം ചായകൾ കുടിച്ചിട്ടുണ്ടാകും, എന്നാൽ നീല കളറുള്ള ചായ കുടിച്ചിട്ടുണ്ടോ? പ്രകൃതിദത്തമായി തന്നെ ചർമം യുവത്വമുള്ളതും തിളക്കത്തോടെയും സംരക്ഷിക്കാൻ കഴിയുന്ന നീല ചായയ്ക്ക് നല്ല ഡിമാന്റ് ആണ്.  നമ്മുടെ നാട്ടു വഴികളിൽ സാധാരണയായി കണ്ടു വരുന്ന ശംഖുപുഷ്പത്തിന്റെ പൂക്കൾ കൊണ്ട് ഉണ്ടാക്കുന്ന ഈ ഹെർബൽ ചായ നിരവധി ചർമ പ്രശ്നങ്ങൾക്ക് ഒരു പരിഹാരമാണ്. നീല ചായയുടെ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം;
 
ഇതിൽ ധാരാളം ആന്റി-ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്
 
ഇവയ്ക്ക് ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്.
 
സൂര്യതാപത്തിൽ നിന്നും ചർമത്തെ സംരക്ഷിക്കും 
 
ആന്റി-ഗ്ലൈക്കേഷൻ അടങ്ങിയിട്ടുണ്ട് 
 
ചർമത്തിലെ ചർമത്തിൽ ചുളിവുകളും പാടുകളും ഇല്ലാതാക്കും 
 
മുഖക്കുരു ഇല്ലാതാക്കും 
 
ചൊറിച്ചിലിനും കറുത്ത പാടുകൾക്കും നീല ചായ ഉത്തമം 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബട്ടർ അധികമായി കഴിച്ചാൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ