Webdunia - Bharat's app for daily news and videos

Install App

മുഴുവന്‍ മുട്ടയും കഴിക്കുന്നത് നല്ലതാണോ

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 16 മെയ് 2024 (11:43 IST)
മുട്ടയുടെ വെള്ള പ്രോട്ടീന്റെ പവര്‍ ഹൗസ് എന്നാണ് അറിയപ്പെടുന്നത്. ഇത് മുഴുവനും പ്രോട്ടീനാണ്. ഇത് മസില്‍ ഉണ്ടാക്കാന്‍ സഹായിക്കുന്നു. അതേസമയം മുഴുവന്‍ മുട്ടകഴിച്ചാല്‍ അതില്‍ നിന്നും പ്രോട്ടീനൊപ്പം നല്ല കൊളസ്‌ട്രോളും പോഷകങ്ങളും ലഭിക്കും. മുട്ടയുടെ വെള്ളയില്‍ കലോറി കുറവാണ്. എന്നാല്‍ വിറ്റാമിന്‍ എ, ഡി, ഇ, ബി കോംപ്ലക്‌സ്, ആവശ്യ മിനറലുകള്‍ എന്നിവയെല്ലാം മുട്ടയുടെ മഞ്ഞയിലാണ് ഉള്ളത്. മുട്ടയുടെ വെള്ളയില്‍ ഒട്ടും തന്നെ കൊഴുപ്പ് ഇല്ല. മഞ്ഞയിലാണ് കൊഴുപ്പുള്ളത്. ഇത് തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്. 
 
അതേസമയം രക്തത്തിലെ കൊളസ്‌ട്രോളിന്റെ ലെവല്‍ ഉയര്‍ത്തുകയും ചെയ്യും. പ്രോട്ടീനുവേണ്ടി മാത്രം മുട്ടയുടെ വെള്ളയെ ആശ്രയിക്കുകയാണെങ്കില്‍ ഇത് ചിലവുള്ള കാര്യമാണ്. എന്നാല്‍ മുഴുവന്‍ മുട്ട പ്രോട്ടീനൊപ്പം മികച്ച ആരോഗ്യത്തെയും വാഗ്ദാനം ചെയ്യുന്നു. അതേസമയം മുഴുവന്‍ മുട്ട നമുക്ക് ഇഷ്ടമുള്ള വിഭവങ്ങളായി കഴിക്കാം. മുട്ടയുടെ വെള്ള മാത്രം അത്തരത്തില്‍ പല രീതിയില്‍ കഴിക്കാന്‍ സാധിക്കില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

മമ്മൂട്ടിക്ക് ഒരെണ്ണം പോലുമില്ല, ചെക്കന്‍ ദേ ഡബിള്‍ അടിക്കാന്‍ പോകുന്നു; മലയാളത്തിന്റെ അടുത്ത 'ബിഗ് തിങ്' ടൊവിനോ തന്നെയെന്ന് സോഷ്യല്‍ മീഡിയ

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നീന്തുന്നവര്‍ നോസ് ക്ലിപ്പ് ഉപയോഗിക്കുക; അമീബിക് മസ്തിഷ്‌ക ജ്വരത്തിനെതിരെ ജാഗ്രത

രാവിലെ ചോറ് കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

സംരക്ഷിക്കാം കുടലിനെ, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

തേയില കുടിച്ചാല്‍ ഷുഗര്‍ കുറയുമോ

ദിവസവും പത്തുമണിക്കൂറോളം ഇരിക്കേണ്ട സാഹചര്യം ഉണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments