Webdunia - Bharat's app for daily news and videos

Install App

പുരുഷന്മാർ അറിഞ്ഞോളൂ... ഈ പൊസിഷനുകളായിരിക്കും നിങ്ങളുടെ പങ്കാളി ഏറെ ഇഷ്ടപ്പെടുക !

പുരുഷന്മാർ അറിയാൻ: നിങ്ങളുടെ പങ്കാളി ഇഷ്ടപ്പെടുന്ന സെക്സ്‌ പൊസിഷനുകൾ ഇവയാണ്

Webdunia
ബുധന്‍, 4 ഒക്‌ടോബര്‍ 2017 (14:12 IST)
സെക്‌സ് ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യാത്തവരായി ആരുതന്നെ ഉണ്ടാകില്ല. ലൈംഗികതയെക്കുറിച്ചുള്ള വര്‍ധിച്ച അറിവിന്റെ അടിസ്ഥാനത്തില്‍ പല പങ്കാളികളും പലതരത്തിലുള്ള പൊസിഷനുകളും പരീക്ഷിക്കാന്‍ ഉത്സാഹിക്കാറുണ്ട്. എന്നാല്‍ സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന സെക്സ് പൊസിഷനുകള്‍ ഏതാണെന്നും ഏത് പൊസിഷനില്‍ ബന്ധപ്പെടുമ്പോഴാണ് സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ സംതൃപ്തി ലഭിക്കുകയെന്നും ആലോചിച്ചിട്ടുണ്ടോ ?  
 
സ്ത്രീകള്‍ക്കിടയില്‍ ഏറെ പ്രിയങ്കരമായ പൊസിഷനുകളാണ് റിയര്‍ എന്‍ട്രി പൊസിഷന്‍, ഫീമെയില്‍ സുപ്പീരിയര്‍ പൊസിഷന്‍ എന്നിവ. ഫീമെയില്‍ സുപ്പീരിയര്‍ പൊസിഷനാണ് 3000 സ്ത്രീകളില്‍ 75 ശതമാനം പേരും ഏറ്റവും ഇഷ്ടപ്പെട്ട പൊസിഷനായി ചൂണ്ടിക്കാണിച്ചത്. മിഷനറി പൊസിഷനില്‍ പുരുഷനാണ് സ്ത്രീക്ക് മുഖാമുഖമായി മുകളിലെങ്കില്‍ ഫീമെയില്‍ സുപ്പീരിയര്‍ പൊസിഷനില്‍ സ്ത്രീയായിരിക്കും പുരുഷന് മുകളിലുണ്ടാകുക‍.
 
ഫീമെയില്‍ സുപ്പീരിയര്‍ പൊസിഷനില്‍ ചലനങ്ങളെല്ലാം സ്ത്രീയുടെ നിയന്ത്രണത്തിലായതിനാല്‍ അവര്‍ക്ക് ഏറ്റവും ഉത്തേജനം ലഭിക്കുന്ന രീതിയില്‍ സംഭോഗത്തിന്റെ രീതി മാറ്റിയെടുക്കാനും സാധിക്കും. അത് സ്ത്രീയുടെ ഭാഗത്തു നിന്നുള്ള പങ്കാളിത്തം കൂട്ടുകയും ചെയ്യും. മാത്രവുമല്ല, അത് കിടപ്പറയില്‍ പുതുമയും പ്രദാനം ചെയ്യും. റിയര്‍ എന്‍ട്രി അഥവാ ഡോഗി പൊസിഷനിലും കൂടുതല്‍ ആവേശവും സുഖവും ലഭിക്കാറുണ്ടെന്നും പല സ്ത്രീകളും പറയുന്നു‌. 

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

രക്തസമ്മര്‍ദ്ദം കൂടുതലാണെങ്കില്‍ ഒരിക്കലും ഈ പാനിയങ്ങള്‍ കുടിക്കരുത്

World Hypertension Day 2024: രക്തസമ്മര്‍ദ്ദമെന്ന നിശബ്ദ കൊലയാളിയെ കുറിച്ച് അറിയണം, പുരുഷന്മാരില്‍ കൂടുതല്‍!

രാവിലെ കടല കഴിച്ചാല്‍ ആരോഗ്യത്തിനു നല്ലതാണ് !

വെജിറ്റബിള്‍ ഓയില്‍ വീണ്ടും വീണ്ടും ചൂടാക്കിയാല്‍ കാന്‍സറിന് കാരണമാകുമെന്ന് ഐസിഎംആര്‍

മൂത്രത്തിനു എപ്പോഴും ഇരുണ്ട നിറം; ആവശ്യത്തിനു വെള്ളം കുടിക്കാത്തതിന്റെ ലക്ഷണം

അടുത്ത ലേഖനം