Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബ്ലാക്ക് ഫംഗസ് മരുന്നിന്റെ വിതരണം കേന്ദ്രം കൂട്ടി

ബ്ലാക്ക് ഫംഗസ് മരുന്നിന്റെ വിതരണം കേന്ദ്രം കൂട്ടി

ശ്രീനു എസ്

, ചൊവ്വ, 25 മെയ് 2021 (17:47 IST)
ബ്ലാക്ക് ഫംഗസ് മരുന്നിന്റെ വിതരണം കേന്ദ്രം കൂട്ടി. ബ്ലാക്ക് ഫംഗസിനുള്ളമരുന്നായ ആംഫോടെറിസിന്‍-ബിയുടെ വിതരണമാണ് കൂട്ടിയത്. കേരളം ഉള്‍പ്പെടെ 22 സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമാണ് കൂട്ടിയത്. ലോകത്തില്‍ ഇന്ത്യയിലാണ് ബ്ലാക്ക് ഫംഗസ് ബാധിതര്‍ കൂടുതലുള്ളത്. 
 
പ്രമേഹരോഗമുള്ളവരിലും സ്റ്റിറോയിഡ് മരുന്ന് കഴിക്കുന്നവരിലും കൊവിഡ് രോഗബാധിതരിലുമാണ് ബ്ലാക്ക് ഫംഗസ് ബാധിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചപ്പാത്തി കുക്കറില്‍ ഉണ്ടാക്കാം ! വെറും രണ്ടുമിനിറ്റ് മതി, വീഡിയോ