Webdunia - Bharat's app for daily news and videos

Install App

ദിവസവും ഒരു മുട്ട ധൈര്യമായി കഴിച്ചോളൂ, ഹൃദയാഘാതം അടുത്തുപോലും വരില്ല!

Webdunia
ചൊവ്വ, 26 ഫെബ്രുവരി 2019 (16:01 IST)
ദിവസവും ഒരു മുട്ട വീതം കഴിച്ചാല്‍ എന്താണ് സംഭവിക്കുക? ആദ്യം ഓര്‍മ്മവരുന്നത് കൊളസ്‌ട്രോളിന്റെ കാര്യമായിരിക്കും അല്ലേ? എങ്കില്‍ തെറ്റി. ചൈനയില്‍ നിന്നുള്ള പഠനം പറയുന്നത് അനുസരിച്ചാണെങ്കില്‍ ഹൃദ്രോഗവും പക്ഷാഘാതവും തടയുന്നതിന് മികച്ചതാണ് ദിവസവും ഒരു മുട്ട വീതം കഴിക്കുന്നത്.
 
മുട്ട കഴിക്കാത്തവരെ അപേക്ഷിച്ച് ഒരു മുട്ട വീതം ദിവസേന കഴിക്കുന്നവര്‍ക്ക് ഹൃദയസംബന്ധമായ രോഗങ്ങള്‍ വരാന്‍ സാധ്യത കുറവാണ്. ചൈനയില്‍ പഠനം സംഘടിപ്പിച്ചത് 30നും 79നും ഇടയില്‍ പ്രായമുള്ള അഞ്ചുലക്ഷത്തോളം ആളുകളിലാണ്. ചൈനീസ്-ബ്രിട്ടീഷ് ഗവേഷകരുടെ ഈ പഠനത്തിലൂടെ മുട്ട കഴിക്കാത്തവരെ അപേക്ഷിച്ച് ദിവസം ഒരു മുട്ട കഴിക്കുന്നവരില്‍ പക്ഷാഘാതം വരാനുള്ള സാധ്യത 26 ശതമാനം കുറവാണെന്ന് കണ്ടെത്തി.
 
കാര്‍ഡിയോ വാസ്‌ക്കുലര്‍ ഡിസീസ് അഥവാ CVD ആളുകളുടെ മരണത്തിന് വരെ കാരണമായേക്കാം. ദിവസവും ഒരു മുട്ട വീതം കഴിക്കുന്നത് ഹൃദയത്തേയും രക്തക്കുഴലുകളെയും ബാധിക്കുന്ന ഈ അസുഖത്തെ ചെറുക്കാന്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. മുട്ടയില്‍ കൊളസ്‌ട്രോള്‍ അടങ്ങിയിട്ടുണ്ടെങ്കിലും ഉയര്‍ന്ന അളവില്‍ പ്രോട്ടീനും ജീവകങ്ങളും ഇതിലുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കുറച്ച് ദൂരം നടക്കുമ്പോഴേക്കും കിതപ്പ്; നിസാരമായി കാണരുത്

പ്രമേഹ രോഗികളിലെ ലൈംഗിക പ്രശ്‌നങ്ങള്‍; തിരിച്ചറിയാതെ പോകരുത് ഇക്കാര്യങ്ങള്‍

ആരോഗ്യം നന്നായിരിക്കണോ? ഇതൊന്ന് വായിച്ചു നോക്കൂ

ഉറക്കത്തില്‍ തടസങ്ങല്‍ ഉണ്ടാകുന്നത് ശരീരത്തില്‍ ഉപ്പിന്റെ അംശം കൂടിയതുകൊണ്ടാകാം

എപ്പോഴും കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ഫോണ്‍! ഈ രോഗം വരാതെ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments