Webdunia - Bharat's app for daily news and videos

Install App

ദിവസവും മീൻ കഴിക്കുന്നതുകൊണ്ടുള്ള ഈ ഗുണം അറിയൂ !

Webdunia
ശനി, 6 ഏപ്രില്‍ 2019 (20:18 IST)
മീനില്ലാതെ ഉച്ചക്ക് ചോറുണ്ണാൻ മടിയുള്ളവരാണ് നമ്മൾ മലയാളികൾ എന്നാൽ ഈ ശീലം നമുക്ക് നൽകുന്ന ഗുണങ്ങളെ കുറിച്ച് കേട്ടാൽ ആരും ഒന്ന് ഞെട്ടും. മേഗാ 3 ഫാറ്റി ആസിഡിന്റെ കലവറയായ മത്സ്യങ്ങൾ ദിവസവും ആഹാരത്തിൽ ഉൾപ്പെടുത്തുന്നത്. ആസ്മയെ ചെറുക്കും എന്നാണ് പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്.
 
ഓസ്ട്രേലിയയിലെ ജെയിംസ് കുക്ക് സർവകലാശാലയിലെ ഒരുസംഘം ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുകൾ, ആഫ്രിക്കയിൽ മത്സ്യ സംസ്കരണ ഫാക്ടറിയിലെ 642 തൊഴിലാളികളിലാണ് ഗവേഷകർ പഠനം നടത്തിയത്. ആസ്മ രോഗം കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസം നൽകുന്നതാണ് പുതിയ കണ്ടെത്തൽ. 
 
മീൻ ദിവസവും ആഹാരത്തിൽ ഉൾപ്പെടുത്തുക വഴി ആസ്ത്മ വരുന്നതിനുള്ള സാധ്യത 70 ശതമാനം കുറക്കും എന്നും. നഡി വ്യവസ്ഥയെയും തലച്ചോറിനെയും കൂടുതൽ കാര്യക്ഷമമാക്കും എന്നുമാണ് പഠനത്തിലെ പ്രധാന കണ്ടെത്തൽ. കടൽ മത്സ്യങ്ങളിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ഒമേഗാ 3, ഒമേഗ 6 ഫാറ്റി അസിഡുകളും പോളി അൺസാച്യുറേറ്റഡ് ഫാറ്റി ആസിഡുകളുമാണ് ഇതിന് സഹായിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും നിങ്ങളുടെ ശീലമാണോ, നിങ്ങള്‍ ദുഃഖിക്കും

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും അവധി: മാര്‍ച്ച് 27 അവധി നല്‍കി കോളേജ്

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം

എല്ലാം കാണുക

ഏറ്റവും പുതിയത്

രാവിലെ നടക്കാനിറങ്ങുമ്പോള്‍ ഈ മണ്ടത്തരങ്ങള്‍ കാട്ടരുത്

പരീക്ഷക്കാലം കഴിഞ്ഞു, കുട്ടികള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന പ്രവണതയുണ്ടാകും; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ബദാം കൂടുതല്‍ കഴിച്ചാല്‍ വൃക്കയില്‍ കല്ലുണ്ടാകുമോ, ഇക്കാര്യങ്ങള്‍ അറിയണം

അപരിചിതരോടു സംസാരിച്ചു തുടങ്ങേണ്ടത് എങ്ങനെ?

മൈഗ്രേന്‍ തലവേദന ഉള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

അടുത്ത ലേഖനം
Show comments