Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുരുഷൻ സ്ത്രിയുടെ ചുണ്ടുകൾ സ്വപ്നത്തിൽ കണ്ടാൽ !

പുരുഷൻ സ്ത്രിയുടെ ചുണ്ടുകൾ സ്വപ്നത്തിൽ കണ്ടാൽ !
, ശനി, 6 ഏപ്രില്‍ 2019 (19:26 IST)
പല തരത്തിലുള്ള സ്വപ്നങ്ങൾ നമ്മൾ കാണാറുണ്ട്. സ്വപനങ്ങൾക്ക് ജീവിതത്തിൽ സംഭിവിക്കാൻ പോകുന്ന കാര്യങ്ങളുമായി ബന്ധമുള്ളതായാണ് നിമിത്ത ശാസ്ത്രം പറയുന്നത്. ജീവതത്തിൽ നടക്കാൻ പോകുന്ന ചില കാര്യങ്ങളുടെ സൂചനകൾ സ്വപ്ന ദർശനത്തിലൂടെ ലഭിക്കും എന്നാണ് വിശ്വാസം.
 
ചുണ്ടുകൾ സ്വപ്നം കാണുന്നത് ഇത്തരത്തിൽ നടക്കാൻ പോകുന്ന കാര്യത്തിന്റെ സൂചനയാണ് എന്നാണ് വിശ്വസിക്കപ്പെടുന്നത്, പുരുഷൻ സ്ത്രീയുടെയോ, സ്ത്രീ പുരുഷന്റെയോ ചുണ്ടുകൾ സ്വപ്നം കാണുന്നത്. ഉടൻ വിവാഹം നടക്കും എന്നുള്ളതിന്റെ സൂചനയായാണ് കനക്കാക്കപ്പെടുന്നത്. മോതിരം വാങ്ങുകയോ കൊടുക്കയോ ചെയ്യുന്നത് സ്വപ്നം കാണുന്നതും വിവാഹത്തെ സൂചിപ്പിക്കുന്നതാണ്.
 
സ്വപ്നത്തിൽ വിവാഹം കാണുന്നത് ശുഭകരമായാണ് പൊതുവെ എല്ലാവരും കണക്കാക്കാറുള്ളത്. എന്നാൽ ഇത് നന്നല്ല എന്നാണ് നിമിത്ത ശാസ്ത്രം പറയുന്നത്. അതേസമയം പൊതുവെ ദോഷം എന്നു കരുതുന്ന മരണം സ്വപ്നംകാണുന്നത് നല്ലതാണെന്നാണ് വിശ്വാസം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിങ്ങളുടെ പേര് ‘S‘ൽ ആണോ തുടങ്ങുന്നത് ? എങ്കിൽ അറിയൂ !