Webdunia - Bharat's app for daily news and videos

Install App

കൊഴിച്ചില്‍ തടഞ്ഞ് മുടി തഴച്ചു വളരും; ഈ ഭക്ഷണങ്ങള്‍ പതിവാക്കിയാല്‍ മതി!

മെര്‍ലിന്‍ സാമുവല്‍
തിങ്കള്‍, 23 സെപ്‌റ്റംബര്‍ 2019 (19:13 IST)
മുടിയുടെ ആരോഗ്യവും സംരക്ഷണവും ഭൂരിഭാഗം പേരെയും അലട്ടുന്ന പ്രശ്‌നമാണ്. മുടി നഷ്‌ടമാകുന്നതിന്  ശാരീരിക പ്രശ്‌നങ്ങള്‍ക്കൊപ്പം ജീവിതശൈലിയും കാരണമാകും. മുടി കൊഴിച്ചില്‍ എങ്ങനെ തടയാം എന്ന് സ്‌ത്രീകളെ പോലെ പുരുഷന്മാരും ആശങ്കപ്പെടുന്ന കാര്യമാണ്.

ഭക്ഷണക്രമത്തില്‍ വരുത്തുന്ന ചില മാറ്റങ്ങള്‍ മുടി കൊഴിച്ചില്‍ തടയുമെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. മുടിക്ക് ആവശ്യമായ പോഷകങ്ങള്‍ ഉള്‍പ്പെടുന്ന ഭക്ഷണങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുകയാണ് ആവശ്യം.

മുടിക്ക് അഴകും ആരോഗ്യവുമുണ്ടാക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ എന്തെല്ലാമെന്ന് പലര്‍ക്കും അറിയില്ല.  ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തുന്നത് മുടി കൊഴിച്ചില്‍ തടയുകയും വളര്‍ച്ച വേഗത്തിലാക്കുകയും ചെയ്യുമെന്നാണ് വിദഗ്ദര്‍ പറയുന്നത്.

പ്രോട്ടീന്‍ അടങ്ങിയ മുട്ട, ഫോളിക് ആസിഡ് ധാരാളമായി അടങ്ങിയ പച്ചപ്പയര്‍, ഇലക്കറികള്‍, സിട്രസ് ഫ്രൂട്ട്‌സ്, ഫോളിക് ആസിഡിനൊപ്പം വിറ്റാമിന് ‍- സി, മഗ്നീഷ്യം, സിങ്ക്, പൊട്ടാസ്യം എന്നീ പോഷകങ്ങള്‍ ധാരാളമായി അടങ്ങിയിട്ടുള്ള ബ്രൊക്കോളി എന്നിവ പതിവാക്കിയാല്‍ മുടി കൊഴിച്ചില്‍ ഇല്ലാതാകുമെന്നതില്‍ സംശയമില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും നിങ്ങളുടെ ശീലമാണോ, നിങ്ങള്‍ ദുഃഖിക്കും

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും അവധി: മാര്‍ച്ച് 27 അവധി നല്‍കി കോളേജ്

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം

എല്ലാം കാണുക

ഏറ്റവും പുതിയത്

മൈന്‍ഡ്ഫുള്‍ പരിശീലിക്കാറുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

പാട്ടുകേട്ട് രസിച്ച് നടന്നോളു, ഹൃദയാരോഗ്യം വര്‍ധിപ്പിക്കും!

വൃക്കയിലെ കാന്‍സര്‍ എങ്ങനെ കണ്ടെത്താം; പുരുഷന്മാരില്‍ കൂടുതല്‍ സാധ്യത!

ദാഹം മാറുമോ നാരങ്ങാ സോഡ കുടിച്ചാല്‍?

മനുഷ്യ മസ്തിഷ്‌കം വാര്‍ദ്ധക്യം പ്രാപിക്കാന്‍ തുടങ്ങുന്ന പ്രായം ഏതാണെന്ന് കണ്ടെത്തി പഠനം

അടുത്ത ലേഖനം
Show comments