Webdunia - Bharat's app for daily news and videos

Install App

ആന്റീ ബയോട്ടിക്കുകൾ ഉപയോഗിക്കുമ്പോൾ ഇവ കഴിച്ചു കൂടാ

Webdunia
ഞായര്‍, 17 ജൂണ്‍ 2018 (11:11 IST)
പല അസുഖങ്ങളെയും പ്രധിരോധിക്കുന്നതിനായി നമ്മൾ ആന്റീ ബയോട്ടിക്കുകൾ കഴിക്കാറുണ്ട്. കുറഞ്ഞ ടോസിലുള്ള മരുന്നുകൾ അസുഖങ്ങൾ മാറാത്തതിനാലോ, ഇൻഫെക്ഷൻ വരാൻ സാധ്യതയുള്ള സാഹചര്യങ്ങളിലോ ആണ് സാധാരണ ഗതിയിൽ ആന്റീ ബയോട്ടിക്കുകൾ ഉപയോഗിക്കേണ്ടി വരിക. ഇത്തരത്തിൽ ആന്റീ ബയോട്ടിക്കുകൾ ഉപയോഗിക്കുന്ന സമയത്ത് ചില ഭക്ഷണ പഥാർത്ഥങ്ങൾ നമ്മൽ ഒഴിവാക്കേണ്ടതുണ്ട്.
 
പോഷകങ്ങളൂം ആന്റീ ഓക്സിഡന്റുകളും കൂടുതൽ അടങ്ങിയിട്ടുള്ള ആഹാരമാണ് ആന്റീ ബയോട്ടിക്കുകൾ ഉപയോഗിക്കുന്ന സമയത്ത് കൂടുതലായും കഴിക്കേണ്ടത്. ചില ആഹരങ്ങൾ ഈ സമയത്ത് കഴിക്കുന്നത് ആരോഗ്യ പ്രശ്നങ്ങളും അസ്വസ്ഥതകളും ഉണ്ടാക്കും. 
 
ആന്റീ ബയോട്ടിക്കുകൾ കഴിക്കുന്ന സമയത്തുള്ള മദ്യപാനം കാര്യങ്ങൾ കൂടുതൽ വശളാക്കും. ഇത് ക്ഷീണം കൂട്ടാനും തല ചുറ്റൽ വയറു വേതന എന്നിവയും അനുഭവപ്പെടും ശരീരത്തിൽ നിർജലീകരണം സംഭവിക്കാനും ഇത് കാരണമാകും. അയൺ അടങ്ങിയ ആഹാര വസ്തു ഈ സമയങ്ങളിൽ മിതപ്പെടുത്തുന്നതാണ് നല്ലത്.
 
പാലും പാലുൽ‌പന്നങ്ങളും ആന്റീ ബയോട്ടിക്കുകൾ കഴിക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കേണ്ടതാണ് പാലിൽ ഉയർന്ന ളവിൽ അടങ്ങിയിരിക്കുന്ന കാൽ‌സ്യം മരുന്നിന്റെ പ്രവർത്തനങ്ങളെ ബാധിക്കും എന്നതിനാലാണ്  ഇത്. നാരങ്ങ ഓറഞ്ച് തുടങ്ങി ആസിഡിന്റെ അംശം ഉള്ള ആഹാരവും കഴിക്കുന്നത് ഒഴിവാക്കേണ്ടതുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

രണ്ട് വർഷം ഞങ്ങൾ പ്രണയിച്ചു, അന്ന് ദീപികയുടെ കൈയില്‍ പണമൊന്നുമില്ലായിരുന്നു: മുസമ്മില്‍ ഇബ്രാഹിം

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

Royal Challengers Bengaluru: ബെംഗളൂരു അപകടം: ആര്‍സിബിയുടെ മാര്‍ക്കറ്റിങ് മാനേജര്‍ അടക്കം നാല് പേര്‍ അറസ്റ്റില്‍

ഴോണർ ഏതായാലും വേഷം എന്തായാലും കുഴപ്പമില്ല, ഫഹദിനൊപ്പം അഭിനയിക്കണം, ആഗ്രഹം തുറന്ന് പറഞ്ഞ് തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

മുട്ട കേടായാൽ എങ്ങനെ തിരിച്ചറിയാം?

Boiled Banana Health Benefits: പുഴുങ്ങിയ പഴത്തിന്റെ ആരോഗ്യ ഗുണങ്ങള്‍

മഴക്കാലമാണ്, അസുഖങ്ങള്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Ozhempic Side Effects:മെലിയാന്‍ വേണ്ടി ഇഞ്ചക്ഷന്‍ ചെയ്തപ്പോള്‍ സ്വകാര്യഭാഗത്തിന്റെ വലിപ്പം കൂടുന്നു, സോഷ്യല്‍ മീഡിയയില്‍ ഒസെമ്പിക് ഇഞ്ചക്ഷനെതിരെ വ്യാപക പരാതി

നാരങ്ങ വെള്ളം ധാരാളം കുടിക്കുന്നതിന്റെ പാര്‍ശ്വഫലങ്ങള്‍ അറിയാമോ

അടുത്ത ലേഖനം
Show comments