Publish Date: Sat, 16 Jun 2018 (21:03 IST)
Updated Date: Sat, 16 Jun 2018 (21:05 IST)
നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്കിന് . ദുരന്ത നിവാരണ അതോറിറ്റി സ്‌റ്റോപ്പ് മെമ്മോ നല്‍കി. പ്രദേശത്ത് ചെറു ഉരുള്‍പ്പൊട്ടലുണ്ടായതായാണ് ദുരന്ത നിവാരണ വകുപ്പിന്റെ റിപ്പോര്‍ട്ട് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവർത്തിക്കരുത് എന്നാണ് ദുരന്ത നിവരണ അതോറിറ്റി നിർദേശം നൽകിയിരിക്കുന്നത്
വാട്ടർ തീം പാർക്ക് നിർമ്മിച്ചതിൽ നിയമലംഘനം ഉണ്ടെന്ന് നേരത്തെ തന്നെ വിമർശനം ഉയർന്നിരുന്നു പരിസ്ഥിതി ദുർബല പ്രദേശത്താണ് പാർക്ക് സ്ഥാപിച്ചിരിക്കുന്നത് എന്നും നേരത്തെ വിമർശനം ഉയർന്നിരുന്നു
എന്നാൽ പാര്‍ക്ക് പൂട്ടേണ്ടതില്ലെന്ന് കൂടരഞ്ഞി പഞ്ചായത്ത് തീരുമാനമെടുത്തിരുന്നു. പാര്‍ക്കുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ചട്ടലംഘനമുള്ളതായി കരുതുന്നില്ലെന്ന് പഞ്ചായത്ത് ഭരണസമിതി വിലയിരുത്തിയത്.