Webdunia - Bharat's app for daily news and videos

Install App

മൈഗ്രെയ്ൻ വേദനയിൽനിഞ്ഞും രക്ഷനേടാൻ ഈ വിദ്യകൾ !

Webdunia
വെള്ളി, 7 ഡിസം‌ബര്‍ 2018 (16:10 IST)
അസഹ്യമായ വേദനയാണ്  മൈഗ്രെയ്ൻ രോഗികൾ അനുഭവിക്കുക. സാധാരണ തല വേദന പോലും നമുക്ക് തങ്ങാനാവില്ല അപ്പോൽ മൈഗ്രെയ്നിന്റെ വേദനയെക്കുറിച്ച് പറയേണ്ടതുണ്ടോ. മൈഗ്രെയ്ൻ വേദന ഉണ്ടാക്കുന്ന സാഹചര്യങ്ങളിൽനിന്നും വിട്ടുനിൽക്കാൻ ഈ പ്രശ്നമുള്ളവർ കൂടുതൽ ശ്രദ്ധിക്കണം. മൈഗ്രെയ്ൻ വേദനയിനിന്നും രക്ഷനേടാനുള്ള ചില വിദ്യകളെക്കുറിച്ചാണ് ഇനി പറയുന്നത്.
 
മൈഗ്രെയ്ൻ വേദന തോന്നുമ്പോൾ ഇഞ്ചിയിൽ നാരങ്ങ ചേർത്ത് ജ്യൂസാക്കി കുടിക്കുന്നത് വേദനക്ക് ആശ്വസം തരും, കട്ടൻ ചായയിൽ നാരങ്ങയും ഇഞ്ചിയും ചേർത്തും കഴിക്കുന്നതും വേദന കുറക്കാൻ സഹായിക്കും. മൈഗ്രെയ്ൻ വേദന കുറക്കാൻ സഹായിക്കുന്ന മറ്റൊന്നാണ് കറുവപ്പട്ട 
 
കറുവപ്പട്ട അരച്ച് അൽ‌പം വെള്ളം ചേർത്ത് നെറ്റിയിൽ പുരട്ടുന്നതിലൂടെ വേദനയിൽ ആശ്വാസം കണ്ടെത്താൻ സഹായിക്കും. മുട്ട, തെര്, പീനട്ട് ബട്ടര്‍, ആല്‍മണ്ട്, ഓട്സ് എന്നിവ ധാരാളമായി ആഹാരത്തി ഉൾപ്പെടുത്തുന്നതിലൂടെ മൈഗ്രെയ്ൻ വേദന വരാതിരിക്കാൻ സഹായിക്കും. മഗ്നീഷ്യം ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതും ഫലം ചെയ്യും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

രണ്ട് വർഷം ഞങ്ങൾ പ്രണയിച്ചു, അന്ന് ദീപികയുടെ കൈയില്‍ പണമൊന്നുമില്ലായിരുന്നു: മുസമ്മില്‍ ഇബ്രാഹിം

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

Royal Challengers Bengaluru: ബെംഗളൂരു അപകടം: ആര്‍സിബിയുടെ മാര്‍ക്കറ്റിങ് മാനേജര്‍ അടക്കം നാല് പേര്‍ അറസ്റ്റില്‍

ഴോണർ ഏതായാലും വേഷം എന്തായാലും കുഴപ്പമില്ല, ഫഹദിനൊപ്പം അഭിനയിക്കണം, ആഗ്രഹം തുറന്ന് പറഞ്ഞ് തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

മുട്ട കേടായാൽ എങ്ങനെ തിരിച്ചറിയാം?

Boiled Banana Health Benefits: പുഴുങ്ങിയ പഴത്തിന്റെ ആരോഗ്യ ഗുണങ്ങള്‍

മഴക്കാലമാണ്, അസുഖങ്ങള്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Ozhempic Side Effects:മെലിയാന്‍ വേണ്ടി ഇഞ്ചക്ഷന്‍ ചെയ്തപ്പോള്‍ സ്വകാര്യഭാഗത്തിന്റെ വലിപ്പം കൂടുന്നു, സോഷ്യല്‍ മീഡിയയില്‍ ഒസെമ്പിക് ഇഞ്ചക്ഷനെതിരെ വ്യാപക പരാതി

നാരങ്ങ വെള്ളം ധാരാളം കുടിക്കുന്നതിന്റെ പാര്‍ശ്വഫലങ്ങള്‍ അറിയാമോ

അടുത്ത ലേഖനം
Show comments