Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൗന്ദര്യം ദിവസങ്ങള്‍ക്കുള്ളില്‍ വര്‍ദ്ധിപ്പിക്കണോ ?; പുരുഷ ബീജത്തിന്റെ ഗുണങ്ങള്‍ ഇങ്ങനെ!

സൗന്ദര്യം ദിവസങ്ങള്‍ക്കുള്ളില്‍ വര്‍ദ്ധിപ്പിക്കണോ ?; പുരുഷ ബീജത്തിന്റെ ഗുണങ്ങള്‍ ഇങ്ങനെ!

സൗന്ദര്യം ദിവസങ്ങള്‍ക്കുള്ളില്‍ വര്‍ദ്ധിപ്പിക്കണോ ?;  പുരുഷ ബീജത്തിന്റെ ഗുണങ്ങള്‍ ഇങ്ങനെ!
, വെള്ളി, 7 ഡിസം‌ബര്‍ 2018 (15:56 IST)
പുരുഷ ബീജവുമായി ബന്ധപ്പെട്ട് പുരാതന കാലം മുതല്‍ നിരവധി പ്രചാരണങ്ങളുണ്ട്. സൗന്ദര്യവും ആരോഗ്യവും മെച്ചപ്പെടുത്താന്‍ പുരുഷന്മാരുടെ ലൈംഗിക സ്രവങ്ങള്‍ക്ക് സാധിക്കുമെന്ന് പറയപ്പെടുന്നു.

സിങ്ക്, വൈറ്റമിന്‍ സി, നൈട്രന്‍, ഫോസ്‌ഫ്രേസ്, കൊളാജന്‍, പൊട്ടാസ്യം, സോഡിയം, അമിനോ ആസിഡ്, പ്രൊസ്റ്റാഗ്ലാന്‍ഡിന്‍സ്, കാല്‍സ്യം, ക്ലോറിന്‍ സിട്രിക് ആസിഡ്, ഫ്രക്‌റ്റോസ്, ലാക്ടിക് ആസിഡ്, മനീഷ്യം വൈറ്റമിന്‍ ബി 12 എന്നിവയാല്‍ സമ്പുഷ്‌ടമായ പുരുഷബീജം സൗന്ദര്യം കൂട്ടാന്‍ സഹായിക്കുമെന്ന് പല ഗവേഷകരും വ്യക്തമാക്കിയിട്ടുണ്ട്.

ഒരു സ്പൂണ്‍ പുരുഷ ബീജത്തില്‍ 200 ലധികം പ്രോട്ടീനുകള്‍ ഉണ്ടെന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതാണ് സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നത്. ബീജത്തില്‍ അടങ്ങിയിരിക്കുന്ന സിങ്കിന് മുഖത്തെ ചുളിവുകള്‍ അകറ്റാനും ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കാനും കഴിയും.

നോര്‍വീജിയന്‍ കമ്പനിയായ ബയോഫോര്‍സ്‌കിനിങ് ശുക്ലത്തെ സംസ്‌കരിച്ച് ചേര്‍ത്ത് സ്പെംമിന്‍ എന്ന ഫേഷ്യല്‍ ക്രീമുണ്ടാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പുരുഷ ലൈംഗിക സ്രവങ്ങള്‍ക്ക് ഔഷധഗുണങ്ങള്‍ ഉണ്ടെന്നാണ് ഇവരുടെ വാദം.

പ്രകൃതിദത്ത ആന്റിഡിപ്രസന്റ് ആണ് ബീജം. ഇത് തലച്ചോറിന്റെ പ്രവര്‍ത്തികളെ കൃത്യമായി ക്രോഡീകരിക്കാന്‍ സഹായിക്കും. ഇതിലെ മെലാടോണിന്‍ കൃത്യമായി നിങ്ങള്‍ക്ക് ഉറക്കം നല്‍കും. ഇതോടെ തലച്ചോര്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാഷൻഫ്രൂട്ട് ജ്യൂസ് കുടിച്ചാൽ ടെൻഷനോട് ഗുഡ്ബൈ പറയാം, തയ്യാറാക്കേണ്ടത് ഇങ്ങനെ !