Webdunia - Bharat's app for daily news and videos

Install App

വെ​ളു​ത്തു​ള്ളി കഴിച്ചാല്‍ പലതുണ്ട് ഗുണങ്ങള്‍

വെ​ളു​ത്തു​ള്ളി കഴിച്ചാല്‍ പലതുണ്ട് ഗുണങ്ങള്‍

Webdunia
വ്യാഴം, 29 മാര്‍ച്ച് 2018 (17:09 IST)
വെ​ളു​ത്തു​ള്ളി​യുടെ ഗുണങ്ങള്‍ എന്തെല്ലാമാണെന്ന് ആര്‍ക്കും അറിയില്ലെന്നാണ് ആരോഗ്യവിദഗ്ദര്‍ വ്യക്തമാക്കുന്നത്. രോ​ഗ ​പ്ര​തി​രോ​ധ​ശേ​ഷി വർ​ദ്ധി​പ്പി​ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും ഉത്തമ മരുന്നാണ് വെ​ളു​ത്തു​ള്ളി. 
 
 
​ക്ത​സ​മ്മർദ്ദം, കൊളസ്‌ട്രോള്‍, പ​നി, ജ​ല​ദോ​ഷം, വ​യ​റി​ള​ക്കം എന്നിവയ്‌ക്ക് ഉത്തമ മരുന്നാണ് വെളുത്തുള്ളി. 
 
മ​ഗ്നീ​ഷ്യം, വി​റ്റ​മിൻ ബി 6, വി​റ്റ​മിൻ സി, സെ​ലെ​നി​യം, ചെ​റിയ അ​ള​വിൽ കാ​ത്സ്യം, കോ​പ്പർ, പൊ​ട്ടാ​സ്യം, ഫോ​സ്ഫ​റ​സ്, വി​റ്റ​മിൻ ബി 1 എ​ന്നി​വ​യാൽ സ​മ്പുഷ്‌ടമാണ് വെളുത്തുള്ളി. 
 
തയ്യാറാക്കുന്ന ഭക്ഷണത്തില്‍ വെളുത്തുള്ളി ഉള്‍പ്പെടുത്തിയാല്‍ ഇതിന്റെ ഗുണങ്ങള്‍ സ്വാഭാവികമായും ശരീരത്തിലെത്തും. ബാ​ക്ടീ​രി​യ, ഫം​ഗ​സ് ബാ​ധ​ക​ളെ ചെ​റു​ക്കാനും വെളുത്തുള്ളിക്ക് കഴിയുമെന്ന് പ​ഠ​ന​ങ്ങൾ പ​റ​യു​ന്നു.  

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൂടുതല്‍ സമയം ടോയ്‌ലറ്റില്‍ ഇരിക്കരുത് !

ഒമേഗ 6 ഫാറ്റി ആസിഡുകള്‍ ശരീരത്തില്‍ കൂടുന്നത് ദോഷം, ഇത്തരം എണ്ണകള്‍ ഉപയോഗിക്കരുത്

സപ്ലിമെന്റുകള്‍ കഴിക്കാറുണ്ടോ, പ്രയോജനങ്ങള്‍ ഇവയാണ്

കാല്‍സ്യം കുറവാണോ, ഈ വിറ്റാമിന്റെ കുറവാകാം കാരണം

ഈ ചൂടുകാലത്ത് കുടിക്കാന്‍ ഇതിലും നല്ല പാനീയം വേറെയില്ല !

അടുത്ത ലേഖനം
Show comments