Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൂൺ ഇഷ്ടമാണോ ? എങ്കിൽ ഈ ആരോഗ്യ ഗുണങ്ങൾ കൂടി അറിഞ്ഞോളു !

കൂൺ ഇഷ്ടമാണോ ? എങ്കിൽ ഈ ആരോഗ്യ ഗുണങ്ങൾ കൂടി അറിഞ്ഞോളു !
, തിങ്കള്‍, 15 ഫെബ്രുവരി 2021 (15:43 IST)
ആളുകൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു ആഹാരമാണ് കൂൺ. വൈറ്റമിനുകളുടെയും പോഷകങ്ങളുടെയും കലവറയായ കൂള്‍ പലവിധമുണ്ട്. ശരീരത്തിന് മികച്ച ഗുണങ്ങള്‍ പ്രധാനം ചെയ്യുന്ന ഒന്നാണ് കൂണ്‍. പതിവായി രാവിലെ കൂണ്‍ കഴിക്കുന്നത് പൊണ്ണത്തടി കുറയ്ക്കാൻ സഹായിയ്ക്കും. കൂൺ കഴിയ്ക്കുന്നതിലൂടെ വയര്‍ നന്നായി നിറഞ്ഞ അനുഭവം ഉണ്ടാകും എന്നതാണ് നേട്ടം. കൊഴുപ്പും കൊളസ്‌ട്രോളുമില്ലാത്ത പ്രോട്ടീന്‍ ധാരാളമായി അടങ്ങിയ കൂണ്‍ സ്ഥിരമായി പ്രാതലില്‍ ഉള്‍പ്പെടുത്തിയാൽ ഫലം മികച്ചതാകും. ഫൈബര്‍ കൂടിയ അളവില്‍ കാണപ്പെടുന്ന ആഹാരമാണ് കൂണ്‍. ഡിമെന്‍ഷ്യ തടയാന്‍ ഇതു സഹായകമാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതിലുള്ള ശക്തിയേറിയ സെലേനിയം എന്ന ആന്റി ഓക്‌സിഡന്റ് ശരീരത്തിന്റെ പ്രതിരോധശക്തി വര്‍ധിപ്പിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 82 ലക്ഷം കടന്നു; കൂടുതല്‍ പേര്‍ ഉത്തര്‍പ്രദേശില്‍