Webdunia - Bharat's app for daily news and videos

Install App

എല്‍ഇഡി ലൈറ്റുകള്‍ കണ്ണിന്റെ കാഴ്‌ച നശിപ്പിക്കുമോ! ?

Webdunia
തിങ്കള്‍, 20 മെയ് 2019 (19:33 IST)
എല്‍ഇഡി ലൈറ്റുകളുടെ ഉപയോഗം കാഴ്‌ചയ്‌ക്ക് തകരാറുണ്ടാക്കുമെന്ന് റിപ്പോര്‍ട്ട്.  എല്‍ഇഡി ലൈറ്റുകളുടെ വെളിച്ചം പതിവായി കണ്ണിലടിക്കുന്നതോടെ റെറ്റിനയ്‌ക്ക് തകരാര്‍ ഉണ്ടാകുമെന്നും തുടര്‍ന്ന് റെറ്റിനയ്‌ക്ക് കേടുപാടുകള്‍ സംഭവിക്കുമെന്നുമാണ് ഫ്രഞ്ച് സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അന്‍സസിന്റെ പഠന റിപ്പോര്‍ട്ട്.

എല്‍ഇഡി ബള്‍ബുകള്‍ നീല നിറത്തിലുള്ള വെളിച്ചം വലിയ തോതിലാണ് പുറത്തു വിടുന്നത്. തുടര്‍ച്ചയായും ദീര്‍ഘനാളും ഈ വെട്ടം കണ്ണുകളില്‍ പതിക്കുന്നതോടെയാണ് ഉറക്കം നഷ്‌ടപ്പെടുകയും ആരോഗ്യ പ്രശ്‌നം ഉണ്ടാകുന്നതെന്നും പഠനം പറയുന്നു.

ഉറക്കം നഷ്‌ടമാകുന്നതോടെ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും വര്‍ദ്ധിക്കും. സമ്മര്‍ദ്ദം, ടെന്‍ഷന്‍, ക്ഷീണം എന്നിവയ്‌ക്കും ഉറക്കമില്ലായ്‌മ കാരണമാകും. അതേസമയം, ലാപ്ടോപ്പിലെയും ടാബ് ലൈറ്റിലെയും എല്‍ഇഡി ബള്‍ബുകളുടെ പ്രകാശം കണ്ണിന് കുഴപ്പമുണ്ടാക്കില്ലെന്നും നാനൂറ് പേജുള്ള പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൂടുതല്‍ സമയം ടോയ്‌ലറ്റില്‍ ഇരിക്കരുത് !

ഒമേഗ 6 ഫാറ്റി ആസിഡുകള്‍ ശരീരത്തില്‍ കൂടുന്നത് ദോഷം, ഇത്തരം എണ്ണകള്‍ ഉപയോഗിക്കരുത്

സപ്ലിമെന്റുകള്‍ കഴിക്കാറുണ്ടോ, പ്രയോജനങ്ങള്‍ ഇവയാണ്

കാല്‍സ്യം കുറവാണോ, ഈ വിറ്റാമിന്റെ കുറവാകാം കാരണം

ഈ ചൂടുകാലത്ത് കുടിക്കാന്‍ ഇതിലും നല്ല പാനീയം വേറെയില്ല !

അടുത്ത ലേഖനം
Show comments