Webdunia - Bharat's app for daily news and videos

Install App

തേനിനൊപ്പം ചെറുചൂടുവെള്ളം ചേര്‍ത്താല്‍ വിഷമാകുമോ?

ശ്രീനു എസ്
ചൊവ്വ, 7 ജൂലൈ 2020 (15:44 IST)
ഒട്ടനവധി ഔഷധഗുണമുള്ള വസ്തുവാണ് ചെറുതേന്‍. എന്നാല്‍ ചില ആഹാരങ്ങള്‍ നമ്മള്‍ മറ്റുചിലതിനോട് ചേര്‍ക്കുമ്പോള്‍ അതിന്റെ സ്വഭാവം മാറാറുണ്ട്. സാധാരണ ആളുകളുടെ ഒരു ശീലമാണ് ചെറുചൂടുവെള്ളത്തില്‍ തേന്‍ ചേര്‍ത്ത് കുടിക്കുന്നത്. ഇത് ശരീരത്തിന് നല്ലെതെന്നാണ് പലരും വിചാരിക്കുന്നത്. 
 
എന്നാല്‍ ഇങ്ങനെ കുടിക്കുന്നത് ശരീരത്തിന് ദോഷമാണ്. തേന്‍ നല്ലതാണെങ്കിലും അത് വെള്ളവുമായി ചേരുമ്പോള്‍ അതിന്റെ ഗുണസ്വഭാവം മാറി വിഷമാകും. വണ്ണം കുറയ്ക്കാനാണ് പലരും ഇങ്ങനെ ചെയ്യുന്നത്. ശരീരത്തിന് ഇത് വേര്‍തിരിച്ചുമാറ്റാന്‍ സാധിക്കില്ലെന്നതാണ് വാസ്തവം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

രണ്ട് വർഷം ഞങ്ങൾ പ്രണയിച്ചു, അന്ന് ദീപികയുടെ കൈയില്‍ പണമൊന്നുമില്ലായിരുന്നു: മുസമ്മില്‍ ഇബ്രാഹിം

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

Royal Challengers Bengaluru: ബെംഗളൂരു അപകടം: ആര്‍സിബിയുടെ മാര്‍ക്കറ്റിങ് മാനേജര്‍ അടക്കം നാല് പേര്‍ അറസ്റ്റില്‍

ഴോണർ ഏതായാലും വേഷം എന്തായാലും കുഴപ്പമില്ല, ഫഹദിനൊപ്പം അഭിനയിക്കണം, ആഗ്രഹം തുറന്ന് പറഞ്ഞ് തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ഥിരമായി ചിക്കൻ കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്...

വെളുത്തുള്ളി തൊലി കളയാൻ ഇനി ഒരുപാട് ബുദ്ധിമുട്ടേണ്ട, സമയം ലാഭിക്കുന്ന എളുപ്പ മാർഗങ്ങൾ!

ഏറ്റവും മോശം ഭക്ഷണമാണ് ബിസ്‌കറ്റ്; ഇക്കാര്യങ്ങള്‍ അറിയണം

ശിശുക്കളിലെ നാഡീ വൈകല്യങ്ങളുടെ പ്രാരംഭ ലക്ഷണങ്ങള്‍: മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

പഞ്ചസാര ആകാം, അമിതമാകരുത്

അടുത്ത ലേഖനം
Show comments