Publish Date: Tue, 07 Jul 2020 (14:29 IST)
Updated Date: Tue, 07 Jul 2020 (14:32 IST)
മകള്‍ തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടെട്ടെയെന്ന് സ്വപ്‌ന സുരേഷിന്റെ അമ്മ. തിരുവനന്തപുരം വിമാനത്താവളത്തില്‍ കാര്‍ഗോയില്‍ ബാഗേജിലൂടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച സ്വപ്‌ന സുരേഷ് ഇപ്പോള്‍ ഒളിവിലാണ്. താന്‍ സത്യത്തിന്റെ ഭാഗത്താണെന്നും മകളുടെ ആഡംബര ജീവിതത്തെകുറിച്ച് അറിയില്ലെന്നും സ്വപ്‌ന പറഞ്ഞു.
പാര്‍ട്ടികള്‍ക്കൊന്നും മകള്‍ പോയതായി അറിയില്ലെന്നും ഡാന്‍സ് ചെയ്തത് ഒരു വിവാഹപാര്‍ട്ടിക്കായിരുന്നുവെന്നും അവര്‍ പറഞ്ഞു. സ്വപ്‌ന സുരേഷ് ജനിച്ചതും വളര്‍ന്നതും അബുദാബിയിലാണ്. തിരുവനന്തപുരം ബാലരാമപുരം സ്വദേശിയാണ് പിതാവ്.