Publish Date: Mon, 13 Jul 2020 (14:52 IST)
Updated Date: Mon, 13 Jul 2020 (14:55 IST)
പലകാരണങ്ങള്‍ കൊണ്ടാണ് ചര്‍മം വരണ്ടുപോകുകയും തൊലിയടരുകയുമൊക്കെ ചെയ്യുന്നത്. ഇതിന് പ്രതിവിധിയായി പലരും ഫേസ് ക്രീമുകളാണ് ഉപയോഗിക്കുന്നത്. എന്നാല്‍ പാര്‍ശ്വഫലങ്ങളില്ലാതെ വീട്ടില്‍ തന്നെ ഇതിനുള്ള മരുന്ന് നമുക്ക് ഉണ്ടാക്കാന്‍ സാധിക്കും. കാബേജിന്റെ നീരും തേനും ചേര്‍ത്ത് മുഖത്ത് തേയ്ക്കുന്നത് വരള്‍ച്ചമാറ്റി ചര്‍മത്തിന് തിളക്കം കൂട്ടും.
കൂടാതെ നാരങ്ങാ നീരിനൊപ്പം കാബേജിന്റെയും തക്കാളിയുടേയും നീര് ചേര്‍ത്ത് മുഖത്ത് തേച്ചാല്‍ ചുളിവുകള്‍ മാറിക്കിട്ടുകയും വരള്‍ച്ചയ്ക്ക് പരിഹാരമാകുകയും ചെയ്യും.