Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരാള്‍ക്ക് ഒരുദിവസം ജീവിക്കാന്‍ എത്ര കലോറി ഊര്‍ജം ആവശ്യമാണ്?

ഒരാള്‍ക്ക് ഒരുദിവസം ജീവിക്കാന്‍ എത്ര കലോറി ഊര്‍ജം ആവശ്യമാണ്?

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 13 ഡിസം‌ബര്‍ 2022 (13:14 IST)
ശരീരം എനര്‍ജി ഉപയോഗിക്കുന്നത് പലരീതിയിലാണ്. നമ്മള്‍ കഴിക്കുന്ന ആഹാരത്തില്‍ നിന്നുള്ള 20 ശതമാനം ഊര്‍ജവും ഉപയോഗിക്കുന്നത് തലച്ചോറാണ്. രക്തചക്രമണത്തിനും ദഹനത്തിനും ശ്വാസം എടുക്കുന്നതിനും എനര്‍ജി വേണം. അതായത് നമ്മള്‍ ചുമ്മാ ഇരുന്നാലും ശരീരം എനര്‍ജി ഉപയോഗിക്കുന്നുണ്ട്. തണുത്തകാലാവസ്ഥയില്‍ ശരീരം താപനില നിലനിര്‍ത്താനും ഊര്‍ജത്തെ എരിക്കാറുണ്ട്. അതുകൊണ്ട്് തണുത്ത കാലാവസ്ഥയില്‍ നമ്മുടെ എനര്‍ജി ലെവല്‍ കുറവായിരിക്കും. 
 
19നും 25നും ഇടയില്‍ പ്രായമുള്ള ഒരു സ്ത്രീക്ക് ദിവസവും 2000 കലോറി ആവശ്യമാണ്. അതേസമയം പുരുഷന് 3200കലോറിയും ആവശ്യമാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു ദിവസം നമ്മുടെ ഹൃദയം ഇടിക്കുന്നത് ഒരു ലക്ഷത്തോളം തവണ!