Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചിറ്റൂരില്‍ വീട്ടുടമ പ്രഭാത സവാരിക്ക് പോയ സമയത്ത് മോഷണം. നഷ്ടമായത് 31.5 പവന്‍ സ്വര്‍ണ്ണം

ചിറ്റൂരില്‍ വീട്ടുടമ പ്രഭാത സവാരിക്ക് പോയ സമയത്ത് മോഷണം. നഷ്ടമായത് 31.5 പവന്‍ സ്വര്‍ണ്ണം

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 13 ഡിസം‌ബര്‍ 2022 (11:54 IST)
ചിറ്റൂരില്‍ വീട്ടുടമ പ്രഭാത സവാരിക്ക് പോയ സമയത്ത് മോഷണം. മുന്‍ കൗണ്‍സിലര്‍ സുന്ദരേശന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ  പുലര്‍ച്ചെ അഞ്ചുമണിക്കാണ് മോഷണം നടന്നത്. ചിറ്റൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
 
അമ്ബാട്ടുപാളയം കോലാക്കളത്തില്‍ സുന്ദരേശനും ഭാര്യയും പ്രഭാത സവാരിക്ക് പോയ സമയത്താണ് വീട്ടില്‍ മോഷണം നടന്നത്. പ്രാര്‍ത്ഥന മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 31.5 പവന്‍ സ്വര്‍ണമാണ് കവര്‍ന്നത്. അലമാരിക്ക് പുറത്തുവച്ച താക്കോല്‍ ഉപയോഗിച്ചാണ് മോഷണം നടത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പേന്‍ കടിയേറ്റ് ശരീരമാകെ മുറിവുകള്‍; നെടുങ്കണ്ടത്ത് 40 പേര്‍ ചികിത്സ തേടി