Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇടയ്ക്കിടെ ഐസ്ക്രീം കഴിയ്കുന്നവരാണോ ? ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം !

ഇടയ്ക്കിടെ ഐസ്ക്രീം കഴിയ്കുന്നവരാണോ ? ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം !
, ശനി, 4 ഏപ്രില്‍ 2020 (15:10 IST)
ഐസ്ക്രീം ഇഷ്ടപ്പെടാത്തവരായി ആരുതന്നെ ഉണ്ടാവില്ല. അതിനാൽ ഇടക്കിടെ കഴിക്കുന്നതിനായി ഐസ്ക്രീം വീട്ടിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന പതിവുള്ളവരാണ് നമ്മളിൽ പലരും ഇടക്കിടക്ക് കഴിച്ച് വീണ്ടും ഫ്രിഡ്ജിൽ തന്നെ വച്ച് പിന്നീട് കഴിക്കുകയാണ് ഇത്തരക്കാരുടെ പതിവ്. എന്നാൽ ഈ ശീലം ഭക്ഷ്യ വിഷബധയ്ക്ക് കാരണമായേക്കാം എന്നാണ് കണ്ടെത്തിയിരിക്കുന്നത്. 
 
ഒരിക്കൽ അന്തരീകഷ ഊഷ്മാവിൽ അലിഞ്ഞ ഐസ്ക്രീം വീണ്ടും ഫ്രിഡ്ജിൽ വക്കുമ്പോൾ ലിസ്റ്റെറിയ എന്ന ഒരു തരം ബാക്ടീരിയ ഉണ്ടാകനുള്ള സാധ്യതയുണ്ട് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഛര്‍ദി, തലകറക്കം, വയറിളക്കം, വയറുവേദന, പനി എന്നീ അസുഖങ്ങൾക്ക് ഈ ബാക്ടീരിയ കാരണമായേക്കും. അന്തരീക്ഷ ഊഷ്മാവിൽ ഒരിക്കൽ അലിഞ്ഞ ഐസ്ക്രീമുകൾ വീങ്ങും ഫ്രിഡ്ജിൽ വക്കുമ്പൊൾ ഇതിൽ ബാക്ടീരുയയുടെ സാനിധ്യം ഉണ്ടാകും. ഫ്രിഡ്ജിലെ താപനില ഇതിനെ പെരുകാൻ അനുവദിക്കില്ലെങ്കിലും ഇത് പൂർണമായും നശിക്കില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗർഭിണികൾ ഉറങ്ങേണ്ടതെങ്ങനെ? അറിയാം ഈ കാര്യങ്ങൾ