കേരളത്തെ വിടാതെ പിന്തുടരുന്ന വൈറസ്; നിപയെ ചെറുക്കാനുള്ള ഏക മാർഗമിത് !

Webdunia
ചൊവ്വ, 4 ജൂണ്‍ 2019 (11:11 IST)
കേരളത്തെ വിടാതെ പിന്തുടരുകയാണോ നിപ വൈറസ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ വർഷം ഇതേ സമയം കോഴിക്കോട് പേരാമ്പ്രയിലായിരുന്നു നിപ പടർന്നു പിടിച്ചത്. അതിൽ നിന്നും സംസ്ഥാനം കരകയറിയത് ഏറെ പണിപെട്ടാണ്. ഇപ്പോൾ വീണ്ടും നിപ്പ പടർന്ന് പിടിച്ചിരിക്കുകയാണ്. ഇത്തവണ കൊച്ചിയിലാണ്. 
 
വവ്വാലുകളിൽ നിന്നുമാണ് പനി പടർന്നത് എന്ന് കണ്ടെത്തിയെങ്കിലും എങ്ങനെയാണ് വൈറസ് കേരളത്തിൽ എത്തിയത് എന്ന കാര്യത്തിൽ കൃത്യമായ ഒരു ഉത്തരം നമുക്കില്ല. അത് കണ്ടെത്തുക അത്ര എളുപ്പവുമല്ല.
 
കടുത്ത് ജാഗ്രതാ നിർദേശമാണ് കൊച്ചിയിലും പരിസരപ്രദേശങ്ങളിലും നൽകിയിരിക്കുന്നത്. നിപ്പയുടെ യഥാർത്ഥ ഉറവിടം കണ്ടെത്താൻ സാധിക്കാത്തകൂടി സാഹചര്യത്തിൽ, ഈ കാലയളവിൽ ആളുകൾ കൂടുതൽ ജാഗ്രത പാലിക്കുക എന്നതാണ്. നിപ്പയെ ചെറുക്കാനുള്ള ഏക മാർഗം !

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റീ റിലീസ് ട്രെൻഡിൽ തിയേറ്റർ കത്തിക്കാൻ പോഞ്ഞിക്കരയും സംഘവും വരുന്നു, കല്യാണരാമൻ തിയേറ്ററുകളിലേക്ക്

ദീപാവലി ആഘോഷിച്ച് സെയ്ഫ് അലി ഖാനും കുടുംബവും ചിത്രങ്ങൾ

Women's ODI worldcup : ജയിക്കാവുന്ന മത്സരം കൈവിട്ടു, വനിതാ ലോകകപ്പിൽ ഇന്ത്യയ്ക്ക് തുടർച്ചയായ മൂന്നാം തോൽവി

Bramayugam: 'ഭ്രമയുഗം കണ്ട് അസൂയ തോന്നി, ഉറക്കം പോയി'; മമ്മൂട്ടി ചിത്രത്തെക്കുറിച്ച് മാരി സെൽവരാജ്

'ജസ്റ്റ് വൗ! ചില ഭാഗങ്ങൾ കണ്ടു, ഒരുങ്ങുന്നത് വമ്പൻ സംഭവം തന്നെ': അറ്റ്ലി-അല്ലു ചിത്രത്തെ കുറിച്ച് രൺവീർ സിങ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇലയിലും പൂവിലും വേരിലും വരെ വിഷം; ആളെക്കൊല്ലും അരളി

ഈ ഭക്ഷണസാധനങ്ങള്‍ കുട്ടികള്‍ക്കു സ്ഥിരം നല്‍കാറുണ്ടോ? വേണം നിയന്ത്രണം

വെറും 20 ദിവസത്തിനുള്ളില്‍ മുടി വീണ്ടും വളര്‍ത്തുന്ന ഹെയര്‍ സെറം കണ്ടുപിടിച്ച് ശാസ്ത്രജ്ഞര്‍

നിലക്കടല അലര്‍ജി ഉണ്ടാകാന്‍ കാരണമെന്താണെന്ന് നിങ്ങള്‍ക്കറിയാമോ?

ചോറ് ശരീരത്തിനു ദോഷം ചെയ്യുന്നത് എങ്ങനെയെല്ലാം?

അടുത്ത ലേഖനം
Show comments