Select Your Language

Notifications

webdunia
webdunia
webdunia
webdunia

പല്ലിലെ മഞ്ഞ നിറം മാറാന്‍ ചില എളുപ്പവഴികള്‍ ഇതാ

Teeth Health

സിആര്‍ രവിചന്ദ്രന്‍

, ശനി, 7 ജനുവരി 2023 (14:16 IST)
ടൂത്ത് പേസ്റ്റിനൊപ്പം ഉപ്പു കൂടി ചേര്‍ത്ത്പല്ലു തേച്ചാല്‍ പല്ലിലെ മഞ്ഞനിറ മാറാന്‍ സഹായിക്കും. കൂടാതെ ഓറഞ്ച് തൊലി ഉപയോഗിച്ച് പല്ല് വൃത്തിയാക്കുന്നതും നല്ലതാണ്. ബേക്കിംഗ് സോഡാ പേസ്റ്റ് രൂപത്തിലാക്കി പല്ലു തേക്കുന്നതും പല്ലിലെ മഞ്ഞനിറം മാറാന്‍ സഹായിക്കും.
 
ക്യാരറ്റ് നീര് കൊണ്ട് രാവിലെയും രാത്രിയും പല്ലു തേയ്ക്കുന്നതും മഞ്ഞള്‍പ്പൊടി, ഉപ്പ്, നാരങ്ങാനീര് എന്നിവ പേസ്റ്റ് രൂപത്തിലാക്കിയ ശേഷം പല്ല് തേക്കുന്നത് പല്ല് വൃത്തിയാക്കാന്‍ സഹായിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Meat food poisoning : ഇറച്ചി വിഭവങ്ങള്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുമ്പോള്‍, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍