ഇക്കാര്യങ്ങൾ ചെയ്താൽ മറവിരോഗത്തെ അകറ്റാം !

Webdunia
ശനി, 22 ജൂണ്‍ 2019 (18:17 IST)
മറവി എന്നത് പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ്. താക്കോൽ മുതൽ ഫോൺ ഉൾപ്പടെ പല വിലപ്പെട്ട സാധനങ്ങളും നമ്മൾ മറന്നുവക്കാറുണ്ട്. ഇതിൽ പലതും നഷ്ടപ്പെട്ടിട്ടുണ്ടാകും. എന്നാൽ ഇതിനെയൊന്നും അത്ര കാര്യമായ ഒരു പ്രശ്നമായി കാണാൻ നമ്മൾ തയ്യാറല്ല. എന്നാൽ അങ്ങനെ നിസാരമായി തള്ളിക്കളയരുത് മറവി രോഗത്തെ.
 
ചില കാര്യങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയാൽ മറവി രോഗത്തെ ഇല്ലാതാക്കാനാകും എന്നാണ് ഈ രംഗത്തെ വിദഗ്ധർ വ്യക്തമാക്കുന്നത്. ഒരേസമയം പല ജോലികൾ ചെയ്യുന്നത്, ഒരേസമയം പല കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്നതും ഒഴിവാക്കുക. ഇത് തലച്ചോറിന്റെ പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കും.
 
മധുരം കുറക്കുക എന്നതാണ് അടുത്തതായി ശ്രദ്ധിക്കേണ്ടത്. മധുരം തലച്ചോറിന്റെ അരോഗ്യത്തിന് അത്ര നല്ലതല്ല. മധുരം കുറക്കുന്നത്. തലച്ചോറിന്റെ പ്രവർത്തനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കും. നന്നായി ഉറങ്ങുക എന്നത് വളരെ പ്രധാനമാണ്. ഉറക്കം കുറയുന്നത് ഓർമ്മ ശക്തിയെ കാര്യമായി തന്നെ ബാധിക്കും.  
 
ലൈംഗിക ബന്ധം ഓർമ്മശക്തി വർധിപ്പിക്കും എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. എന്നാൽ ദിവസേനെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവർക്ക് ഓർശക്തി വർധിക്കുന്നതായി പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. റെഡ് ‌വൈൻ ഭൽഷണരീതിയിൽ ഉൾപ്പെടുത്തുന്നതും ഓർമശക്തി വർധിപ്പിക്കാൻ സഹായിക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിയേറ്ററുകളിൽ തകർത്തോടിയ സൂപ്പർഹിറ്റുകൾ ഒടിടിയിലേക്ക്, വാഴ 2 , മോഹിനിയാട്ടം വീട്ടിലിരുന്ന് കാണാം

Drishyam 3 Trailer: ദൃശ്യം ട്രെയ്‌ലർ നാളെ

ഇത് കോവിഡ് പോലെയല്ല, ഇന്‍ഫ്‌ലുവന്‍സയുമല്ല: ഹാന്റവൈറസ് ബാധയെക്കുറിച്ച് ലോകാരോഗ്യ സംഘടന

'ന്യൂക്ലിയാര്‍ ബ്ലാക്ക്മെയില്‍ നടക്കില്ല': ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷിക വേളയില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ഈ എട്ടുഭക്ഷണങ്ങള്‍ രക്തം ശുദ്ധീകരിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

3.7 ലക്ഷം രൂപ വിലയുള്ള പുതിയ കാന്‍സര്‍ കുത്തിവയ്പ്പ് ആരംഭിച്ച് ഇന്ത്യ; വില കൂടാന്‍ കാരണം ഇതാണ്

ഒരുമാസം പഞ്ചസാര കഴിക്കാതിരുന്നുനോക്കു, അത്ഭുതങ്ങള്‍ സംഭവിക്കും!

ശ്വാസം മുട്ടിന് കാരണമാകുന്ന ആറു ഭക്ഷണങ്ങള്‍ ഇവയാണ്

എന്തുകൊണ്ടാണ് നായ്ക്കള്‍ ചിലരുടെ നേരെ മാത്രം കുരയ്ക്കുന്നത്? കാരണം ഇതാണ്

അമിത ചിന്ത ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments