Webdunia - Bharat's app for daily news and videos

Install App

ലോക ആത്മഹത്യാ പ്രതിരോധ ദിനം; ഓരോ നാല്‍പതു സെക്കന്റിലും ലോകത്ത് ഒരാള്‍ ആത്മഹത്യ ചെയ്യുന്നു

ശ്രീനു എസ്
വ്യാഴം, 10 സെപ്‌റ്റംബര്‍ 2020 (16:05 IST)
ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനമാണ്. ഈ കൊവിഡ് സാഹചര്യത്തില്‍ സമൂഹത്തില്‍ പ്രായഭേദമന്യേ ആത്മഹത്യപ്രവണതകളും കൂടി വരുകയാണ്. കൊവിഡ് ഭീതിമൂലമുണ്ടായ തൊഴില്‍ നഷ്ടവും സാമ്പത്തിക ബുദ്ധിമുട്ടും ഒറ്റപ്പെടല്‍ മൂലമുണ്ടാകുന്ന വിഷാദവുമെല്ലാം ആത്മഹത്യയിലേക്ക് നയിക്കുന്നു. കൊവിഡ് മരണനിരക്കുകള്‍ക്കൊപ്പമാണ് ആത്മഹത്യ നിരക്കുകളും ഉയര്‍ന്നുവരുന്നത്.
 
കൃത്യമായ കൗണ്‍സിലിങ്, വൈദ്യസഹായം എന്നിവ ലഭിച്ചില്ലെങ്കില്‍ ഇനിയും ആത്മഹത്യകളുടെ എണ്ണം കൂടുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഓരോ നാല്‍പതു സെക്കന്റിലും ലോകത്ത് ഒരാള്‍ ആത്മഹത്യ ചെയ്യുന്നുവെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ആത്മഹത്യ ചെയ്യുന്നവരില്‍ കൂടുതല്‍ പേരും യുവാക്കളാണെന്നാണ് കണക്കുകള്‍ പറയുന്നത്. മാനസിക ആരോഗ്യ പ്രശ്നങ്ങള്‍, വിഷാദം, സമ്മര്‍ദ്ദം, ലഹരിയ്ക്കടിമയാകുന്നവര്‍ എന്നിവരിലാണ് ആത്മഹത്യ പ്രവണത കൂടുതലായി കാണുന്നതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

തൈരിലെ കസീന്‍ എന്ന പ്രോട്ടീന്‍ നീര്‍വീക്കത്തിന് കാരാണമാകും, തൈര് നല്ലതാണോ

മുഖ ചര്‍മത്തിന്റെ ആരോഗ്യത്തിന് പഴത്തൊലി!

നിങ്ങളുടെ മുറി പെയിൻ്റ് ചെയ്യുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

മുടി കളർ ചെയ്യാൻ പ്ലാൻ ഉണ്ടോ? എങ്കിൽ ചില കാര്യങ്ങളൊക്കെ അറിഞ്ഞിരിക്കണം

നിങ്ങള്‍ക്ക് രാത്രി ഉറങ്ങുന്നതിന് മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

അടുത്ത ലേഖനം
Show comments