Publish Date: Mon, 31 Aug 2020 (16:52 IST)
Updated Date: Mon, 31 Aug 2020 (16:57 IST)
ശരീരത്തില്‍ അടിഞ്ഞു കൂടിയ ചീത്ത കൊളസ്‌ട്രോളിനെ നീക്കം ചെയ്യാന്‍ ഉത്തമമാണ് സവാള. ഇതിലെ അയണും ആന്റി ഓക്‌സിഡന്റുകളും ഫോളേറ്റുകളും കൊളസ്‌ട്രോളിനെ നിയന്ത്രിക്കുന്നു. ഭക്ഷണത്തില്‍ സവാള ഉള്‍പ്പെടുത്താന്‍ സാധിക്കാത്തപ്പോള്‍ സവാള ജ്യൂസാക്കിയും കുടിക്കാം.
വെളുത്തുള്ളിയും ഇഞ്ചിയും ചതച്ച് ഒലിവ് ഓയിലിനോടൊപ്പം സവാളയിട്ട് കുരുമുളകും ഉപ്പും ചേര്‍ത്ത് സൂപ്പാക്കിയും സവാള കഴിക്കുന്നത് ഏറെ ഗുണകരമാണ്.