Webdunia - Bharat's app for daily news and videos

Install App

കുട്ടികള്‍ക്ക് പതിവായി ചീസ് നല്‍കാറുണ്ടോ?

കൊഴുപ്പും ഉപ്പും ധാരാളം അടങ്ങിയ ചീസ് മിതമായി മാത്രമേ കഴിക്കാവൂ

രേണുക വേണു
വെള്ളി, 27 സെപ്‌റ്റംബര്‍ 2024 (09:42 IST)
പ്രോട്ടീന്‍, കാത്സ്യം, സോഡിയം എന്നിവയെല്ലാം അടങ്ങിയ ചീസ് നമ്മുടെ ഇഷ്ട വിഭവങ്ങളില്‍ ഒന്നാണ്. എന്നാല്‍ അമിതമായി ചീസ് കഴിച്ചാല്‍ ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകും. അത് എന്തൊക്കെയാണെന്ന് നോക്കാം. 
 
കൊഴുപ്പും ഉപ്പും ധാരാളം അടങ്ങിയ ചീസ് മിതമായി മാത്രമേ കഴിക്കാവൂ. അമിത അളവില്‍ ചീസ് കഴിച്ചാല്‍ കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവ വര്‍ധിക്കുകയും ഹൃദ്രോഗങ്ങള്‍ പിടിപെടാനും സാധ്യതയുണ്ട്. 
 
അമിതമായി ചീസ് കഴിക്കുന്നത് മലബന്ധത്തിനു കാരണമാകുന്നു. സ്ഥിരം ചീസ് കഴിക്കുന്നവരില്‍ ദഹനം മന്ദഗതിയില്‍ ആകുകയും മലം കുടലിലൂടെ കടന്നു പോകുന്നതിനു ബുദ്ധിമുട്ടുണ്ടാകുകയും ചെയ്യുന്നു. 
 
ചീസില്‍ അടങ്ങിയിരിക്കുന്ന കസീന്‍ സാന്നിധ്യം ശരീരത്തില്‍ വീക്കം ഉണ്ടാക്കുന്നു. അമിതമായ ചീസിന്റെ ഉപയോഗം ദഹന പ്രശ്നങ്ങള്‍, ചര്‍മ പ്രശ്നങ്ങള്‍, ശ്വസന അസ്വസ്ഥത, സന്ധി വേദന എന്നിവയ്ക്ക് കാരണമാകും. 
 
ചീസ് അമിതമായി കഴിക്കുന്നത് നെഞ്ചെരിച്ചല്‍ ഉണ്ടാക്കും. ചീസിന്റെ അമിത ഉപയോഗം മുഖക്കുരുവിലേക്കും നയിക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

മമ്മൂട്ടിക്ക് ഒരെണ്ണം പോലുമില്ല, ചെക്കന്‍ ദേ ഡബിള്‍ അടിക്കാന്‍ പോകുന്നു; മലയാളത്തിന്റെ അടുത്ത 'ബിഗ് തിങ്' ടൊവിനോ തന്നെയെന്ന് സോഷ്യല്‍ മീഡിയ

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രാണായാമം ചെയ്യുന്നതിന്റെ പ്രധാനപ്പെട്ട 5 ആരോഗ്യ ഗുണങ്ങള്‍ ഇവയാണ്

പാരസെറ്റമോള്‍, കാല്‍സ്യം,വിറ്റാമിന്‍ ഡി 3 സപ്ലിമെന്റുകള്‍: വിവിധ കമ്പനികളുടെ 50ലധികം മരുന്നുകള്‍ക്ക് നിലവാരമില്ലെന്ന് കണ്ടെത്തല്‍

ജോലി ഭാരം അമിതമാകുന്നോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

നിങ്ങളുടെ മൂത്രത്തിന്റെ നിറം എന്താണ്? രോഗം മനസിലാക്കാം, ശ്രദ്ധിച്ചാല്‍ മതി

ഈ ആറുഭക്ഷണങ്ങള്‍ നിങ്ങളുടെ ശരീരത്തിലെ വിറ്റാമിന്‍ ഡിയുടെ അളവ് കുറയ്ക്കും

അടുത്ത ലേഖനം
Show comments